ഹൈസ്കൂള്‍ തലത്തില്‍ അധ്യാപക ഒഴിവ് July 5, 2022 നെടുമങ്ങാട് സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്കൂളില്‍ സോഷ്യല്‍ സയന്‍സ് ടീച്ചറുടെ ഒരു ഒഴിവുണ്ട്. ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം. ഹൈസ്കൂള്‍ തലത്തില്‍ സോഷ്യല്‍ സയന്‍സ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്യാന്‍ യോഗ്യതയുള്ളവര്‍ ജൂലൈ എട്ടിന് രാവിലെ 10.30 ന് സ്കൂളില്‍ നടക്കുന്ന അഭിമുഖപരീക്ഷയില്‍ പങ്കെടുക്കണമെന്ന് സൂപ്രണ്ടന്റ് അറിയിച്ചു. യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ അസ്സല് അഭിമുഖത്തിന് ഹാജരാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0472 2812686, 9447376337. 0 Facebook Twitter Google + Pinterest Rejith previous post നാളെ ഈ നക്ഷത്രക്കാരുടെ പ്രാർത്ഥനയ്ക്ക് ഫലമുണ്ടാകാൻ പോകുന്നു, നിങ്ങളെ ഏറെ സന്തോഷിപ്പിക്കാൻ പോകുന്ന കാര്യങ്ങൾ next post ക്രമം തെറ്റി എത്തിയ മഴ, പിന്നിൽ കാത്തിരിക്കുന്ന രോഗ ലക്ഷണങ്ങൾ അറിയാൻ You may also like സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു October 30, 2020 12 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു October 17, 2020 രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്ത കൊവിഡ് രോഗികളുടെ എണ്ണത്തിൽ... October 13, 2020 ഇന്ന് കൊവിഡ് സ്ഥീരീകരിച്ചത് 7482 പേര്‍ക്ക്; 7593 പേര്‍ക്ക് രോഗമുക്തി October 22, 2020 പീഡനത്തിനിരയായി ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു October 31, 2020 ബീച്ചുകൾ ഒഴികെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ നാളെ മുതൽ സഞ്ചാരികൾക്കായി തുറന്നു... October 11, 2020 പാലക്കാട് മൂന്നു പേര് മരിച്ചു; വ്യാജമദ്യ ദുരന്തമെന്ന് സംശയം October 19, 2020 കൊവിഡിന് പിന്നാലെ കുട്ടികളിൽ പുതിയൊരു രോഗം കൂടി വ്യപകമാകുന്നു: മൾട്ടി... October 17, 2020 ഹാര്‍ലി ഇന്ത്യയിലെ നിര്‍മാണ പ്ലാന്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു August 10, 2020 മാറ്റിവെച്ച PSC പരീക്ഷകളും പുതുക്കിയ തീയതിയും.. July 6, 2022 Leave a Comment Cancel Reply Δ