രോഗികള്‍ക്കുണ്ടാകുന്ന ചികിത്സാ പിഴവുമാ യി ബന്ധപ്പെട്ട് കളമശ്ശേരി മെഡിക്കല്‍ കോളജിനെതി രെ ആരോപണങ്ങളുമായി കൂടുതല്‍ പേര് രംഗത്ത്.
മികച്ച ചികിത്സക്ക് ആശുപത്രി അധികൃതര്‍ പണം ആവ ശ്യപ്പെട്ടുവെന്ന പരാതിയുമായി കൊവിഡ് ബാധി ച്ച് മ രിച്ച മറ്റൊരു രോഗി ബൈ ഹഖ് ബന്ധുക്കള്‍ക്ക് അ യച്ച ഓഡിയോ സന്ദേശം പുറത്തുവന്നു.
ചികിത്സയിരിക്കെ മരിച്ച ജമീലയുടെ മകള്‍ ഹൈറുന്നീ സയും പുതിയ പരാതിയുമായി എത്തി. ഐ സി യു വി ല്‍ വലിയ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതായി മാതാ വ് പറഞ്ഞെന്ന് ഹൈറുന്നീസ പറഞ്ഞു.
കാര്യങ്ങള്‍ കൃത്യമായി നടക്കണമെങ്കില്‍ പണം വേണ മെന്ന് ബൈ ഹഖ് പറയുന്ന ശബ്ദ സന്ദേശമാണ് ബന്ധുക്ക ള്‍ പുറത്തുവിട്ടത്.
ചെക്ക് വഴിയോ പണമായോ എത്രയും വേഗം സഹായ മെത്തിക്കണമെന്ന് രോഗി ഓഡിയോയില്‍ അപേക്ഷി ക്കുന്നുമുണ്ട്.
ഇയാള്‍ക്ക് മികച്ച ചികിത്സയോ, വെന്റിലേറ്റര്‍ സൗകര്യ മോ ഒരുക്കിയില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു ണ്ട്.
പണം എത്തിക്കാന്‍ കഴിയാതിരുന്നതുകൊണ്ടാണ് ആ ശുപത്രി അധികൃതര്‍ വെന്റിലേറ്റര്‍ സഹായം നല്കാതി രുന്നതെന്നും മെഡിക്കല്‍ കോളെജിനെതിരെ ബൈ ഹൈക്കിയു ടെ ബന്ധുക്കള്‍ ആരോപിക്കുന്നു.
തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തല ത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലെ കൊവിഡ് പരിചരണം സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്ന് കഴിഞ്ഞു.