സംസ്ഥാനത്ത് ഇന്നും കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു July 6, 2022 തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാദ്ധ്യത. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെൽലോ അലർട്ട്.അടുത്ത മൂന്ന്മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥഅറിയിച്ചു. നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാജില്ലകളിലും, വെള്ളിയാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലുംയെല്ലോ അലർട്ടാണ്.അറബി ക്കടലി ൽ പടിഞ്ഞാറൻ/തെക്ക്പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതാണ് മഴ കനക്കാനുള്ള പ്രധാന കാരണം. അതേസമയം, ശനിയാഴ്ച വരെ കടലിൽ പോകരുതെന്ന് ത്സ്യത്തൊഴിലാളികൾക്ക് അധികൃതർ നിർദേശം നൽകി. 0 Facebook Twitter Google + Pinterest Rejith previous post സൗജന്യ പരിശീലനം next post ഈ നക്ഷത്രക്കാർ അതീവ ശ്രദ്ധ പുലർത്തണം; ക്ഷമയില്ലായ്മ പല പ്രശ്നങ്ങൾക്കും കാരണമാകും You may also like ബ്ലൂ അലെർട് :ഇടുക്കി ഡാമിൽ ആദ്യ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു October 13, 2020 നടി പാര്‍വതി അമ്മയില്‍നിന്ന് രാജിവെച്ചു; ഇടവേള ബാബുവിനോട് പുച്ഛം മാത്രമെന്ന്... October 12, 2020 വാസന്തിയുടെ റഹ്മാന് ബ്രദേഴ്സ് ; അവാര്‍ഡ് വിശേഷം October 14, 2020 കനത്ത മഴയെ തുടർന്ന് നാലു ദിവസം കൂടി 12 ജില്ലകളിൽ... July 8, 2022 മുല്ലപ്പെരിയാര്‍ വെള്ളം 136 അടിയായി, പരമാവധി സംഭരണ ശേഷി 142... August 10, 2020 നടിയെ ആക്രമിച്ച കേസ്; മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് പ്രോസിക്യൂഷന് October 22, 2020 നടൻ ഇന്ദ്രൻസിന് ഏഴാം ക്ലാസ് തുല്യതാ പരീക്ഷയിൽ വിജയം November 16, 2024 കവിയും ഗാന രചയിതാവുമായ ചുനക്കര രാമന്‍കുട്ടി അന്തരിച്ചു Chunakkara Ramankutty August 13, 2020 സാമ്പത്തിക തട്ടിപ്പ്; കുമ്മനം രാജശേഖരനെ അഞ്ചാം പ്രതിയാക്കി ആറന്മുള പൊലീസ്... October 22, 2020 കേരളപ്പിറവി ദിനാശംസ നേര്‍ന്നു കൊണ്ട് മുഖ്യമന്ത്രി November 1, 2020 Leave a Comment Cancel Reply Δ