നമ്മുടെ ഇടയിൽ എല്ലാം നഷ്ടപെട്ട കുടുംബങ്ങൾ ഉണ്ട്. ആടിനെയും കോഴിയേയും പശുവിനെയും ഒക്കെ വളർത്തി ജീവിതം നയിച്ചിരുന്നവർ. പെട്ടെന്ന് അവർക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. അവര്ക് ഒരു വരുമാനം ആയിവരുന്നത് വരെ രണ്ടു കുടുംബങ്ങളെ ഏറ്റെടുത്തു മുന്നോട്ടുവന്ന സാധാരണക്കാരനായ ഈ മലയാളിയെ നമ്മുക് അഭിനന്ദിക്കാം..
ദയവായി എല്ലാവരിലും എത്തിക്കുക…
കേരളത്തിനായി നമ്മുക്ക് ഒന്നിക്കാം…
ഇതാടാ മലയാളി… ഇതൊക്കെയാണ് വൈറൽ ആകേണ്ടത്…
previous post