ഒരു വധു വിവാഹത്തിന് മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ,പ്രധാനമായും മേക്കപ്പ് ചെയ്യുന്നതിന് മുൻപ് അവരുടെ സ്കിന്നിനെ കുറിച്ച് അറിഞ്ഞിരിക്കണം ,സ്കിൻ ടോൺ കുറവായിട്ടുള്ള കുട്ടികൾ വിവാഹത്തിന് മൂന്ന് മാസം മുൻപേ പരിചയമുള്ള ബ്യൂട്ടി സ്പെഷ്യലിസ്റ്റിനെ ബന്ധപെട്ടു മുൻകരുതലുകൾ എടുക്കേണ്ടതാണ് ,സ്കിന്നിന് പ്രോബ്ലംസ് ഇല്ലാത്തവരാണെങ്കിൽ വിവാഹത്തിന്റെ തലേ ദിവസം treatment ചെയുന്നത് ഉത്തമം ആയിരിക്കും കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക