കണ്ണിന്റെ അടിയിലെ കറുത്ത നിറംമാറ്റാം.കണ്ണിന്റെ അടിയിൽ കറുത്ത നിറം വരുന്നതിനു ഒരുപാടു കാരണങ്ങൾ ഉണ്ട് ,ഉറക്കമൊഴിച്ചു ഇരിക്കുക ,കംപ്യൂട്ടറിലും മൊബൈൽ ഫോണിലും ഒരുപാടു തവണ നോക്കി ഇരിക്കുക ഇത്തരം കാരണങ്ങളാലും കണ്ണിന്റെ അടിയിൽ കറുത്ത നിറം വരാൻ സാധ്യത ഉണ്ട് .അതുപോലെ തന്നെ പാരമ്പര്യമായിട്ടും വരാവുന്നതാണ് .ഇതു എങ്ങനെ പരിഹരിക്കാം അറിയുവാനായി ഈ വീഡിയോ കാണുക .