ഗസ്റ്റ് അധ്യാപക നിയമനം; അഭിമുഖം ജൂലൈ 15ന് July 8, 2022 ആലപ്പുഴ: അമ്പലപ്പുഴ സര്‍ക്കാര്‍ കോളേജില്‍ ഗണിതശാസ്ത്ര വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള അഭിമുഖം ജൂലൈ 15ന് രാവിലെ 10ന് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നടക്കും.കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ മേഖലാ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. 0 Facebook Twitter Google + Pinterest Rejith previous post തുടര്‍ച്ചയായ 13 ജയങ്ങള്‍ റെക്കോഡ് ബുക്കിലിടംപിടിച്ച് ക്യാപ്റ്റന്‍ രോഹിത്. next post ബിരുദക്കാർക്ക് ബിഎസ്എൻഎല്ലിൽ (BSNL) അപ്രൻറീസ് ആകാം; 8000 രൂപ വരെ സ്റ്റൈപെൻഡ് You may also like പെൺകുട്ടികൾക്ക് ഒറ്റക്ക് യാത്രയുടെ സൗന്ദര്യം ആസ്വദിക്കാൻ പറ്റിയ കേരളത്തിലെ വിനോദ... May 16, 2019 കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻവർക്കേഴ്സ് വെൽഫെയർ ബോർഡിൽ ഒഴിവ് July 6, 2022 സൗജന്യ പരിശീലനം July 5, 2022 ബിരുദക്കാർക്ക് ബിഎസ്എൻഎല്ലിൽ (BSNL) അപ്രൻറീസ് ആകാം; 8000 രൂപ വരെ... July 8, 2022 മാറ്റിവെച്ച PSC പരീക്ഷകളും പുതുക്കിയ തീയതിയും.. July 6, 2022 ഹൈസ്കൂള്‍ തലത്തില്‍ അധ്യാപക ഒഴിവ് July 5, 2022 പ്ലസ് വൺ പ്രവേശന തീയതി ദീര്‍ഘിപ്പിച്ചു Plus one admission August 13, 2020 Leave a Comment Cancel Reply Δ