നിങ്ങളുടെ പ്രധാന വാതിൽ ഉത്തമ സ്ഥാനത്താണോ? എങ്കിൽ സൗഭാഗ്യം,ഒരു വീട് വയ്ക്കുമ്പോൾ ഇന്ത്യൻ വാസ്തു പ്രകാരം കിഴക്കോട്ടു ദർശനം ഉള്ള വീടാണെങ്കിൽ അതിനെ ഒമ്പതായിട്ടു തിരിക്കും .വടക്കു കിഴക്കു നിന്ന് തുടങ്ങുമ്പോൾ രണ്ടാമത്തെ പഥത്തിൽ ഡോർ വയ്ക്കുന്നത് അഭികാമ്യം ആയിരിക്കും എന്നാണ് ഇന്ത്യൻ വാസ്തു ശാസ്ത്രത്തിൽ പറയുന്നത് .കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക .
നിങ്ങളുടെ പ്രധാന വാതിൽ ഉത്തമ സ്ഥാനത്താണോ? എങ്കിൽ സൗഭാഗ്യം
previous post