ഇടതുമുന്നണിയിൽ പ്രവേശിച്ചതിൻ്റെ പശ്ചാത്തലത്തിൽ പാർട്ടി ആസ്ഥാനത്തിലെ ബോർഡിൽ മാറ്റം വരുത്തി കേരള കോൺഗ്രസ് (എം). ബോർഡിൽ ഉണ്ടായിരുന്ന രണ്ടില ചിഹ്നം മാറ്റി മാണിയുടെ ചിത്രം വെച്ചു. ഒപ്പം, പശ്ചാത്തലത്തിൽ ചുവന്ന ചായവും പൂശി. ജോസ് പക്ഷത്തിൻ്റെ നേതൃയോഗം അവസാനിച്ചതിനു പിന്നാലെ ഇടതുമുന്നണി പ്രവേശനത്തിനു മുൻപ് തന്നെ ബോർഡിൽ മാറ്റം വരുത്തിയിരുന്നു.
പാർട്ടി ആസ്ഥാനത്തിലെ ബോർഡിൽ മാറ്റം വരുത്തി കേരള കോൺഗ്രസ് (എം)
previous post