എല്ലാ വീടുകളിലും ഒരു പൂജ മുറി ഉണ്ടാകണമെന്നില്ല .ശുദ്ധിയോടെ പൂജാമുറി ഇല്ലാത്ത വീടുകളിൽ എങ്ങനെ വിളക്ക് വയ്ക്കാം .വീട്ടിൽ സർവ ഐശ്വര്യവും കൊണ്ട് വരാൻ പൂജാമുറി ഇല്ലാതെ തന്നെ ശുദ്ധ വൃത്തിയുള്ള സ്ഥലം കണ്ടെത്തുകയും അവിടെ ശുദ്ധ വൃത്തി നിലനിർത്തുകയും ചെയ്തു കൊണ്ട് വിളക്ക് കത്തിക്കാം ,കൂടുതൽ അറിയുവാനായി ഈ വീഡിയോ കാണുക .