ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു. സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഷൂട്ടിങ് നിർത്തിവെച്ചിരിക്കുകയാണ്. താരങ്ങളും അണിയറ പ്രവർത്തകരും ഉൾപ്പടെ ക്വാറന്റീൻ പോകേണ്ടിവരും..