ഫ്ലാറ്റുകളിൽ ഒളിഞ്ഞു കിടക്കുന്ന ദുഃഖങ്ങളും ദുരിതങ്ങളും ,ഫെങ് ഷുയി മൂലം എങ്ങനെ പരിഹാരം കണ്ടെത്താം .ആരോഗ്യ പ്രശ്നങ്ങൾ ,തൊഴിൽ പരമായിട്ടുള്ള പ്രശ്നങ്ങൾ ,കുടുംബത്തിലെ കലഹങ്ങൾ ,വന്ധ്യത,തുടങ്ങിയവയൊക്കെ ഫ്ളാറ്റിലെ ദോഷങ്ങൾ മൂലം സംഭവിക്കാവുന്നതാണ് .എന്തു തന്നെ പ്രശ്നങ്ങൾ ആയാലും ഫെങ് ഷുയി മുഖേന currect ചെയ്തു ജീവിതത്തിൽ വിജയങ്ങൾ നേടാവുന്നതാണ് .കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക