
പാക്കേജുകള്‍ കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ് ശെന്തുരുണി ഇക്കോടൂറിസം. കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നതിനാല്‍ കുട്ടവഞ്ചികളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. കളംകുന്നിനോടു ചേര്‍ന്നുള്ള ദ്വീപില്‍ നിര്‍മിച്ച മുള വീട്ടിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച്, പരപ്പാറില്‍ ജലനിരപ്പു കുറയുന്ന സമയത്തും സഞ്ചാരികളെ ഇവിടേക്ക് കൊണ്ടുവരും. ആറില്‍ നല്ല വെള്ളമുള്ള സമയത്ത് ബോട്ടുകളിലാണ് ഇവിടേക്ക് സഞ്ചാരികളെ എത്തിക്കാറുള്ളത്. ഇവിടെ നിന്ന് നോക്കിയാല്‍ അണക്കെട്ടും വൃഷ്ടിപ്രദേശവും കൂടാതെ കാട്ടാന, കാട്ടു പോത്ത്, കരിങ്കുരങ്ങ്, ഹനുമാന് കുരങ്ങ് തുടങ്ങിയ വന്യമൃഗങ്ങളുടെ കാഴ്ചകഴ്ചളുമെല്ലാം കാണാം.
സഞ്ചാരികള്‍ക്കായി ശെന്തുരുണി ഇക്കോടൂറിസം ഒരുക്കുന്ന കിടിലന്‍ പാക്കേജുകള്‍ പരിചയപ്പെടാം.
ജംഗിള്‍ ക്യാംപിങ് പാക്കേജുകള്‍
ഇടിമുഴങ്ങൻനൈറ്റ്സ് ബോട്ടിങ്, ട്രെക്കിങ്, ക്യാംപ്ഫയർ, അരുവികളില്‍ പ്രകൃതിദത്ത സ്പാ , സൗജന്യ ഭക്ഷണം, താമസത്തിനായി പൂർണമായും സജ്ജീകരിച്ച 2 മുറികൾ, ഗൈഡിന്റെ സേവനം 2 പേർക്ക് 7500 രൂപയും അധികമുള്ള ഒരു ആളിനും 1500 രൂപയുമാണ്നിരക്ക്.
2). വുഡി റോക്ക്വുഡ്
ജീപ്പ്സഫാരി, ട്രെക്കിങ് (ഓപ്ഷണൽ), ക്യാംപ്ഫയർ, അരുവികളില്‍ പ്രകൃതിദത്ത സ്പാ , സൗജന്യ ഭക്ഷണം, താമസത്തിനായി പൂർണമായും സജ്ജീകരിച്ച 2 മുറികൾ, ഗൈഡിന്റെ സേവനം 2 പേർക്ക് 7500 രൂപയുംഅധികമുള്ള ഓരോ ആളിനും 1500 രൂപയുമാണ്നിരക്ക്.
3)കുറുന്തോട്ടി ടോപ്പ്ഹട്ട്
ജീപ്പ് സഫാരി, ട്രെക്കിങ് (ഓപ്ഷണൽ), ക്യാംപ്ഫയർ, താമസത്തിനായി പൂർണമായും സജ്ജീ കരിച്ച 2 മുറികൾ, ഗൈഡിന്റെ സേവനം 8 മണിക്കൂർ, ഒരാള്‍ക്ക് Rs.2000, കുറഞ്ഞത് 2 പേർ ഉണ്ടായിരിക്കണം.
രാത്രി ട്രെക്കിങ്
4 കിലോമീറ്റർ, 3 മണിക്കൂർ ട്രെക്കിങ്. ഒരാള്‍ക്ക് 2000 രൂപ. ബോട്ടിങ് അതിരാവിലെയും വൈകുന്നേരവും. ഒരുദിവസം 4 ട്രിപ്പുകൾ. ഒരു മണിക്കൂറിനു 300 രൂപ.
താമസിച്ചു കൊണ്ടുള്ള പ്രോഗ്രാമുകൾ
1 രാത്രിയും 2 ദിവസവും താമസം, ചായയും കാപ്പിയും ഉള്‍പ്പെടെ എല്ലാ ഭക്ഷണവും ലഭിക്കും.
1). ജംഗിൾ ക്യാംപിങ്
മുഴുവൻ ദിവസം നീണ്ടുനിൽക്കുന്ന ട്രെക്കിംഗ്, ഗൈഡിന്റെ സേവനം, ഭക്ഷണം മുതലായവ, 8 മണിക്കൂർ, കട്ടിലപ്പാറ-നടുവണ്ണൂർക്കടവ്, ഡാം-പരപ്പാർ, ഡാം പരപ്പാർ റിസർവോയർ വാക്ക്: 3 മണിക്കൂർ, ട്രെക്കിംഗ്, ഗൈഡ് സേവനം, ലഘുഭക്ഷണം, കട്ടിലപ്പാറ, ഡാം. 3 മണിക്കൂർ, ഒരാള്‍ക്ക് 500 രൂപ
2). കഠിനമായ ട്രെക്കിങ്
4 മണിക്കൂർ, കട്ടിലപ്പാറ – നെടുവന്നൂർക്കടവ്റൂട്ട്. ഒരാള്‍ക്ക് 2000, കുറഞ്ഞത് 2 പേര്.
3). സോഫ്റ്റ്ട്രെക്കിങ്
8 മണിക്കൂർ, ഈസമുക്ക്, അമ്പലമുക്ക്, നെല്ലി ക്കുന്ന്, ഇലവുമൂട്റൂട്ട്.
4 മണിക്കൂർ, സൗജന്യ ഭക്ഷണം, അരുവികളില്‍ പ്രകൃതിദത്ത സ്പാ. ഒരാള്‍ക്ക് 500 രൂപ, കുറഞ്ഞത് 4 പേര്. ജീപ്പ് സഫാരി, താമസത്തിനുള്ള സജ്ജീകരണങ്ങളുള്ള മുറി, സൗജന്യ ഭക്ഷണം, ഗൈഡുകളുടെ സേവനം, സൗജന്യ ഗതാഗതം, താമസിക്കുന്നവര്‍ക്കുള്ള മറ്റു പ്രോഗ്രാമുകൾ
1) വെറ്റ്വൈൽഡ്ട്രയൽ
മുതിർന്നവർ- 400 രൂപ, കുട്ടികൾ- 250 രൂപ, വി ദേശികൾ500 രൂപ, പ്രകൃതി ക്യാംപുകൾ-200 രൂപ
2) ചെ ങ്കുറിഞ്ഞി പാത
മുതിർന്നവർ- 800 രൂപ, കുട്ടികൾ- 500 രൂപ, വി ദേശികൾ1000 രൂപ, പ്രകൃതി ക്യാംപുകൾ-500 രൂപ
3). ഡ്രീം ട്രയൽ
മുതിർന്നവർ- .2000 രൂപ, വി ദേശികൾ- 3000 രൂപ
4). സ്പാ ‘എൻ’ പള്ളിവാസൽ
2 പേർക്ക് 7500 രൂപ, ഓരോഅധിക വ്യ ക്തിക്കും 1500/- ഈടാക്കുന്നു.
5). ലേക്ക്വ്യൂ ‘എൻ’ കളംകുന്ന്
2 പേർക്ക് 5000 രൂപ. അധിക കി ടക്കയ്ക്ക് 1500 രൂപ.
കൂടുതല്‍ വിവരങ്ങള്‍ക്ക്
https://forest.kerala.gov.in/index.php/kollam/shendurney-eco-tourism
എന്ന വെബ്സൈറ്റ് സന്ദർശിക്കുക.