മാറ്റിവെച്ച PSC പരീക്ഷകളും പുതുക്കിയ തീയതിയും.. July 6, 2022 തിരുവനന്തപുരം: പോലീസ് കോൺസ്റ്റബിൾ (ഇന്ത്യ റിസര്‍വ്ബറ്റാലിയന്‍-കമാന്‍ഡോ വിങ്) നിയമനത്തിന് ജൂലൈ 9, 10 ദിവസങ്ങളില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നടത്തേണ്ടിയിരുന്ന എന്ഡ്യൂറന്സ്ടെസ്റ്റ് 24, 25 തീയതികളിലേക്ക് മാറ്റി.പത്തനംതിട്ട ജില്ലയില്‍ ജൂലായ് 11, 12 തീയതികളിലേക്കും ഇടുക്കി ജില്ലയില്‍ 20, 21 തീയതികളിലേക്കും എറണാകുളം ജില്ലയില്‍ 30, ഓഗസ്റ്റ് ൧ തീയതികളിലേക്കും തൃശ്ശൂര്‍, പാലക്കാട്ജില്ലകളില്‍ 27, 29 തീയതികളിലേക്കും മലപ്പുറം ജില്ലയില്‍ ജൂലായ് 31, ഓഗസ്ത് 2 സ്ത് തീയതികളിലേക്കും വയനാട്, കാസര്‍കോട്ജില്ലകളില്‍ 21, 22 തീയതികളിലേക്കും മാറ്റിയിട്ടുണ്ട്. ജൂലായ് 28-ന് എറണാകുളം ജില്ലയില്‍ നടത്തേണ്ടിയിരുന്ന എന്ഡ്യൂറന്സ്ടെസ്റ്റ് 31-ലേക്കും മലപ്പുറം ജില്ലയില്‍ ഓഗസ്ത് 1 ലേക്കും മാറ്റി നിശ്ചയിച്ചിട്ടുണ്ട്.ഉദ്യോഗാര്‍ഥികള്‍ ജൂലായ് 9, 10, 28 തീയതികളിലെ അഡ്മിഷന് ടിക്കറ്റുകളുമായി പുതുക്കി നിശ്ചയിച്ച തീയതിയില്‍ എന്ഡ്യൂറന്സ്സ് ടെസ്റ്റിന് ഹാജരാകണം.അഭിമുഖംമലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ യു.പി. സ്കൂള്‍ ടീച്ചര്‍ (മലയാളം) തസ്തികയിലേക്ക് ജൂലൈ 6 മുതല്‍ 22 വരെ പി.എസ്.സി. കോഴിക്കോട് മേഖല ഓഫീസിലും തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലാ ഓഫീസുകളിലും അഭിമുഖം നടത്തും.കണ്ണൂര്‍ ജില്ലയില്‍ പൊതുവി ദ്യാഭ്യാസ വകുപ്പി ല്‍ യു.പി . സ്കൂള്‍ ടീച്ചര്‍ (മലയാളം) തസ്തി കയിലേക്ക് 6, 7 തീയതികളില്‍ പി .എസ്.സി. കണ്ണൂര്‍ ജില്ലാ ഓഫീസില്‍ അഭിമുഖം ഉണ്ടാകും. അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഇത് സംബന്ധിച്ച പ്രൊഫൈല്‍ സന്ദേശം, എസ്.എം.എസ്. എന്നിവ അയച്ചി ട്ടു ണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസ്സർ (മൈക്രോബയോളജി)തസ്തി കയിലേക്ക്ജൂലായ് 6-ന്പി .എസ്.സി. ആസ്ഥാന ഓഫീസില്‍ അഭിമുഖം നടത്തും.പരീക്ഷറദ്ദാക്കികേരള പബ്ലിക്സര്വീ സ്കമ്മിഷന്/ സെക്രട്ടേറിയറ്റില്‍ അസിസ്റ്റന്റ്/ഓഡിറ്റര്‍ (കാറ്റഗറി നമ്പര്‍ 57/2021), കേരള അഡ്മി നിസ്ട്രേറ്റീവ്ട്രിബ്യൂ ണലി ല്‍ അസിസ്റ്റന്റ് (കാറ്റഗറി നമ്പര്‍ 59/2020) തസ്തി കകളിലേക്ക് 25-ന്നടത്തുവാന് നിശ്ചയിച്ചിരുന്ന ഒ.എം.ആര്. പരീക്ഷ റദ്ദ് ചെയ്തു.വാചാ പരീക്2022 ജനുവരി വകുപ്പുതല പരീക്ഷാ വി ജ്ഞാപനപ്രകാരം 13-ന്നടത്തിയ സെക്കന്ഡ്ക്ലാസ്ലാംഗ്വേജ്ടെസ്റ്റ് – മലയാളം (തമിഴ്/കന്നട) പേപ്പറിന്റെ എഴുത്തു പരീക്ഷയില്‍ വിജയിച്ച പരീക്ഷാര്‍ത്ഥികള്‍ക്ക് 6 ന് രാവിലെ 10-ന് പി.എസ്.സി. ആസ്ഥാന ഓഫീസില്‍ വാചാ പരീക്ഷ നടത്തും. 0 Facebook Twitter Google + Pinterest Rejith previous post ഷാരൂഖ് ഖാൻ ചിത്രം ജവാനിൽ വില്ലൻ വിജയ് സേതുപതി… next post ഹോട്ടലുകളും റസ്റ്ററന്റുകളും സർവിസ് ചാർജ് ഈടാക്കുന്നത് തടഞ്ഞ് കേന്ദ്ര സർക്കാർ You may also like വിജയം ആരുടെ കൂടെ? Who won election in India... May 19, 2019 ഇടുക്കി രാജമലയിൽ മരണപ്പെട്ടവർക്ക് ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ട് പ്രശസ്ത ശില്പി ഡാവിഞ്ചി... August 12, 2020 കൊവിഡ് വന്നുപോകട്ടെയെന്ന നിലപാട് അപകടകരം; വൈറസിനെ കൂടുതല്‍ പകരാന്‍ അനുവദിക്കുന്നത്... October 13, 2020 നടിയെ ആക്രമിച്ച കേസ്; മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് പ്രോസിക്യൂഷന് October 22, 2020 ഇന്ന് 7020 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 8474 പേര് രോഗമുക്തി... October 29, 2020 ശിവശങ്കരനെതിരെ കുരുക്ക് മുറുക്കി കേന്ദ്ര ഏജന്‍സികള്‍ October 9, 2020 സംസ്ഥാനത്ത് ഇന്ന് 5445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. October 8, 2020 രാഹുൽ ഗാന്ധി ഓൺലൈനായി ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ച പരിപാടിക്ക് അനുമതി... October 15, 2020 ഉപയോഗശേഷം പ്ലാസ്റ്റിക്ക് കവറുകൾ തിരികെ നൽകിയാൽ രണ്ട് രൂപ; പരിസ്ഥിതി... October 29, 2020 ലോക്ഡൗണില്‍ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് 173 കുട്ടികള്‍ October 26, 2020 Leave a Comment Cancel Reply Δ