രാജ്യത്ത് ഇന്നലെ 54,366 പേര്‍ക്കാണ് രോഗ ബാ ധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് .അതില്‍ 8,000ത്തിന് മുക ളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തി ലാണ്.
നിലവില്‍ രാജ്യത്ത് 6,95,509 പേരാണ് ചികിത്സയില്‍ കഴി യു ന്നത്. 20,303 പേര്‍ക്കാണ് കുറവ് സംഭവിച്ചിരിക്കുന്നത്.
ഏറെ നാളുകള്‍ക്ക് ശേഷമാണ് സജീവരോഗികളുടെ എ ണ്ണം ആറു ലക്ഷത്തില്‍ എത്തിയിരിക്കുന്നത്.
നിലവില്‍ കേരളം, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് കേ സുകള് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
രാജ്യത്ത് ഏറ്റവുമധികം കൊവിഡ് രോഗബാധ റിപ്പോ ര്‍ട്ട് ചെയ്തിരിക്കുന്ന കേരളത്തിലാണ്. ആശങ്ക
തുടരുന്നതിനിടെ കേരളത്തില്‍ ഇന്നലെ 8,511പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു.സംസ്ഥാനത്ത് 26 പേര് കൊവിഡ് മൂലം മരണമടഞ്ഞു.