വീടിന്റെ ദോഷം മൂത്ത മക്കൾക്ക് ദുഃഖം മാറില്ല ,വീടിന്റെ കിഴക്കു ഭാഗം കുടുംബത്തിലെ മൂത്ത കുട്ടിയുടെ ദിക്കയിട്ടാണ് കണക്കാക്കപെടുന്നത് .കിഴക്കു ഭാഗത്തു അടുക്കള ,റൂം എന്നിവ വന്നാൽ മൂത്ത കുട്ടിക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകുകയും എല്ലാകാര്യത്തിൽ നിന്നും ഉൾവലിഞ്ഞു നിൽക്കുകയും ചെയുന്നു .കൂടുതലായി അറിയുവാൻ ഈ വീഡിയോ കാണുക