ഹൈസ്കൂള്‍ തലത്തില്‍ അധ്യാപക ഒഴിവ് July 5, 2022 നെടുമങ്ങാട് സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്കൂളില്‍ സോഷ്യല്‍ സയന്‍സ് ടീച്ചറുടെ ഒരു ഒഴിവുണ്ട്. ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം. ഹൈസ്കൂള്‍ തലത്തില്‍ സോഷ്യല്‍ സയന്‍സ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്യാന്‍ യോഗ്യതയുള്ളവര്‍ ജൂലൈ എട്ടിന് രാവിലെ 10.30 ന് സ്കൂളില്‍ നടക്കുന്ന അഭിമുഖപരീക്ഷയില്‍ പങ്കെടുക്കണമെന്ന് സൂപ്രണ്ടന്റ് അറിയിച്ചു. യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ അസ്സല് അഭിമുഖത്തിന് ഹാജരാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0472 2812686, 9447376337. 0 Facebook Twitter Google + Pinterest Rejith previous post നാളെ ഈ നക്ഷത്രക്കാരുടെ പ്രാർത്ഥനയ്ക്ക് ഫലമുണ്ടാകാൻ പോകുന്നു, നിങ്ങളെ ഏറെ സന്തോഷിപ്പിക്കാൻ പോകുന്ന കാര്യങ്ങൾ next post ക്രമം തെറ്റി എത്തിയ മഴ, പിന്നിൽ കാത്തിരിക്കുന്ന രോഗ ലക്ഷണങ്ങൾ അറിയാൻ You may also like സവാളക്കും ഉള്ളിക്കും തീവില; സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു October 21, 2020 കമൽനാഥിന്റെ വിവാദ പരാമർശം; റിപ്പോർട്ട് തേടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ October 20, 2020 ടിവി ചര്‍ച്ചയ്ക്കിടെ വിദ്വേഷ പരാമര്‍ശം: അർണാബ് ഗോസ്വാമിക്ക് മുംബൈ പോലിസിന്റെ... October 14, 2020 കാപ്പാട് ബീച്ചിന് അന്താരാഷ്ട്ര ബ്ലൂ ഫ്ളാഗ് അംഗീകാരം; ലോകത്തെ പരിസ്ഥിതിസൗഹൃദ... October 12, 2020 തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത October 10, 2020 തായ്ലന്ഡില് ബസില്‍ ചരക്ക് ട്രെയിനിടിച്ച് 18 പേര് മരിച്ചു October 11, 2020 വീട്ടിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങാന്‍ പോയ ദലിത് വിദ്യാര്‍ഥിക്ക് പൊലീസിന്റെ... October 14, 2020 തങ്ങൾ എന്ത് ആവശ്യപ്പെട്ടാലും അത് നടത്തി തരുന്ന പ്രിയപ്പെട്ട നടനെ... September 8, 2019 കൊച്ചി നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ; കോര്പ്പറേഷന് സെക്രട്ടറി ഹൈക്കോടതിയില്‍ ഇന്ന്... October 21, 2020 വിജയം ആരുടെ കൂടെ? Who won election in India... May 19, 2019 Leave a Comment Cancel Reply Δ