പശ്ചിമബംഗാളിലെ നോർത്ത് 24 പർഗന യിൽ പതിനാലു വയസുകാരിയായ പെൺകുട്ടിയെ അ ധ്യാപകനും സുഹൃത്തും ചേർന്ന് ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തിയതായി പരാതി.പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ അധ്യാപകൻ അറസ്റ്റിലായി.
അധ്യാപകന്റെ സുഹൃത്തിനായി പൊലീസ് അന്വേ ഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.പ്രതിയായ അധ്യാപ കനെ പൊലീസ് ശനിയാഴ്ച കോടതിയിൽ ഹാജരാക്കി യിരുന്നു.കോടതി ഇയാളെ ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡി യിൽവിടുകയും ചെയ്തു. പെൺകുട്ടിയുടെ വൈദ്യപരി
ശോധന റിപ്പോർട്ടിന് കാത്തിരിക്കുകയാണ് പൊലീസ്.