50-ാം സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മന്ത്രി എ.കെ ബാലനാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. 119 ചിത്രങ്ങളാണ് ഇത്തവണ മാറ്റുരച്ചത്. മികച്ച നടനും നടിക്കുമായി കടുത്ത മത്സരമാണ് നടന്നത്. മികച്ച ചിത്രം വാസന്തിയാണ്. സിജു വില്‍സണ്‍ നിര്‍മിച്ച ചിത്രമാണ് ഇത്.
മികച്ച ചലച്ചിത്ര ലേഖനം ‘മാടമ്പള്ളിയിലെ മനോരോഗി’ ആണ്. ചലച്ചിത്ര ലേഖനം കൊണ്ടാണ്
മികച്ച നടന് – സുരാജ് വെഞ്ഞാറമ്മൂട് (വികൃതി, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്)
മികച്ച നടി – കനി കുസൃതി
സംവിധായകന് – ലിജോ ജോസ് പല്ലിശേരി
മികച്ച നവാഗത സംവിധായകന്- രതീഷ് പൊതുവാള് ( ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്)
മികച്ച രണ്ടാമത്തെ ചിത്രം- കെഞ്ചിര
ഛായാഗ്രാഹകന്‍- പ്രതാപ് പി നായര്‍
മികച്ച ഗായകന്- നജീം അര്‍ഷാദ് (കെട്ടിയോളാണന്റെ മാലാഖ)
മികച്ച ഗായിക – മധുശ്രീ നാരായണന് (കോളാംബി)
സംഗീത സംവിധായകന്- സുശിന്‍ ശ്യാം
മികച്ച ബാലതാരം – കാതറിന് (സ്ത്രീ)
വാസുദേവ് സജീഷ് മാരാര്‍ (പുരുഷന്)
പ്രത്യേക ജൂറി പരാമര്‍ശം- അഭിനയം – നിവിന്‍ പോളി (മൂത്തോന്)
അന്ന ബെന്‍ (ഹെലന്)
പ്രിയംവദ കൃഷ്ണ (തൊട്ടപ്പന്)
സിദ്ധാര്‍ത്ഥ് പ്രിയദര്ശന് (മരക്കാര്‍)
മികച്ച കഥ – ഷാഹുല്‍ അലിയാര് (ചിത്രം -വരി)
മികച്ച തിരക്കഥ- റഫീഖ്
മികച്ച ഡോക്യുമെന്ററി-
മികച്ച സ്വഭാവ നടന് – ഫഹദ ഫാസില്‍
സ്വഭാവ നടി- സ്വാസിക
മികച്ച കുട്ടികളുടെ ചിത്രം – നാനി