കഴുത്തിലെ കറുപ്പ് നിറം കാരണവും പരിഹാരവും ,പല കാരണങ്ങൾ കൊണ്ട് പലർക്കും കഴുത്തിൽ കറുപ്പ് നിറം ഉണ്ടാകാറുണ്ട് .ഹോർമോൺ കുറവുമൂലം ,കഴുത്തിൽ ഇടുന്ന മാലയുടെ പ്രശ്നം സൂര്യ പ്രകാശം ഏൽക്കുന്നത് കൊണ്ട് ,ഇതൊക്കെ വീട്ടിൽ ഇരുന്നു കൊണ്ട് എങ്ങനെ പരിഹരിക്കാം ,അരിപ്പൊടിയും മഞ്ഞൾ പൊടിയും നന്നായിട്ടു മിക്സ് ചെയ്തു കഴുത്തിലെ കറുപ്പ് നിറം ഉള്ള ഭാഗത്തു 5 to 10 മിനിട്സ് അപ്ലൈ ചെയ്യുകയാണെങ്കിൽ നല്ലൊരു റിസൾട്ട് ഉണ്ടാകുന്നതാണ് .കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക