Astrology: ഫെങ് ഷൂയി പ്രകാരം പ്രധാന വാതിലിന്റെ മുൻഭാഗത്ത് സ്റ്റെയർകെയ്സ് വരാൻ പാടില്ല. എന്നാൽ ഇതിനു പരിഹാരമാർഗ്ഗമുണ്ട്. പുതിയ വീടു പണിയുന്നവർ പ്രധാന വാതിലിനു മുന്നിൽ സ്റ്റെയർകെയ്സ് വരാതെ ശ്രദ്ധിച്ചാൽ നല്ലതായിരിക്കും. വീടിന്റെ ബ്രഹ്മ സ്ഥാനത്ത് സ്റ്റെയർകെയ്സ് വരാൻ പാടില്ല.
ഒരു വീട് പണിയുമ്പോൾ വാസ്തുപ്രകാരം കുറേ കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. അതിലൊന്നാണ് സ്റ്റെയർകേസിന്റെ സ്ഥാനം. ഒരു വാസ്തു കൺസൾട്ടന്റിന്റെ സഹായത്തോടെ ഈ കാര്യങ്ങൾ കൃത്യമായി ചെയ്യാവുന്നതാണ്.
തയ്യാറാക്കിയത്: സുരേഷ്. എസ് 9745094905