News
-
ശബരിമലയിൽ ദർശനത്തിന് എത്തിയ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു..
October 18, 2020ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലയ്ക്കലില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. തമിഴ്നാട് സ്വദേശിയായ ഇയാളെ…
-
സംസ്ഥാനത്ത് ഇന്ന് 7631 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
October 18, 2020സംസ്ഥാനത്ത് ഇന്ന് 7631 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1399, കോഴിക്കോട് 976, തൃശൂർ 862, എറണാകുളം 730,…
-
12 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു
October 17, 2020ജാർഖണ്ഡിൽ വീണ്ടും ബലാത്സംഗക്കൊല. ജാർഖണ്ഡിലെ ദുംകയിലാണ് സംഭവം. അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ പന്ത്രണ്ട് വയസുകാരിയാണ് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ഇന്നലെയാണ്…
-
വികെ ജയരാജ് പോറ്റി ശബരിമലയിലെ പുതിയ മേൽശാന്തി; രജികുമാർ എം. എൻ മാളികപ്പുറം മേൽശാന്തി
October 17, 2020ശബരിമലയിൽ പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നടന്നു. വികെ ജയരാജ് പോറ്റിയാണ് പുതിയ മേൽശാന്തി. തൃശൂർ സ്വദേശിയാണ്. രജികുമാർ എം.…
-
സംസ്ഥാനത്തു ഇന്ന് 7789 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു 6486 പേർക്ക് സമ്പർക്കത്തിലൂടെ രോഗം
October 15, 2020സംസ്ഥാനത്ത് ഇന്ന് 7789 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് 23 കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. നിലവില്‍…
-
ആദിവാസി കോളനിയിലേക്ക് സർവീസ് നടത്തിയ ജീപ്പ് ഡ്രൈവർക്ക് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മർദനം
October 15, 2020എറണാകുളം കോതമംഗലത്ത് ജീപ്പ് ഡ്രൈവർക്ക് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മർദനം. കഴുത്തിനും കൈക്കും പരുക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…