മേക്കപ്പ് ഇൻഡസ്ട്രിയിൽ ലേറ്റസ്റ്റ് ആയിട്ടുള്ള ഒന്നാണ് എയർ ബ്രഷ് മേക്കപ്പ് .ഒരു മെഷീൻ വച്ച് സ്പ്രേ ചെയ്തിട്ടാണ് എയർ ബ്രഷ് മേക്കപ്പ് ചെയുന്നത് .ലിക്വിഡ് ഫൌണ്ടേഷൻ മെഷീൻ അകത്തു ഫിൽ ചെയ്തതിനു ശേഷം ആണ് ഫെയ്സിൽ അപ്ലൈ ചെയുന്നത് ,ഇതു കൊണ്ടുള്ള ഉപയോഗം എന്തന്നാൽ നാച്ചുറൽ ലൂക്കായിരിക്കും കൂടാതെ ഒരുപാടു സമയം നിലനിൽക്കുകയും ചെയുന്നു .ഇത് ഉപയോഗിക്കുന്നത് അറിയുവാനായി ഈ വീഡിയോ കാണുക .