കലേഷ് സാർ..എന്റെ ചെറിയൊരു സംശയം സാർ പരിഹരിച്ചു തരണം.. സാറിന്റെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് എന്റെ പേര് ശരത്.. എന്റെ സ്ഥലം തിരുവനന്തപുരം ആണ്… എനിക്ക് ഇപ്പൊ ഇരുപത് വയസായി.. ഞാൻ മുൻപ് ഒരു പെൺകുട്ടിയെ സ്നേഹിച്ചിരുന്നു.. അവൾക്കും എന്നെ ഒരുപാട് ഇഷ്ടമായിരുന്നു.. ചില കാരണങ്ങളാൽ(അവളുടെ വീട്ടിൽ നമ്മൾ തമ്മിലുള്ള ബന്ധം അറിഞ്ഞു) അങ്ങനെ പരസ്പരം പിരിയേണ്ടി വന്നു.. എന്റെ നാൾ രേവതിയും അവളുടെ നാൾ തൃക്കേട്ട ആണ്.. പിന്നീട് ഒരിക്കൽ ഒരാൾ എന്നോട് വന്നു പറഞ്ഞു..ഒരിക്കലും രേവതിയും തൃക്കേട്ടയും തമ്മിൽ ചേരില്ല എന്ന്.. ഈ നാളുകൾ തമ്മിൽ വിവാഹം പോലും നടക്കില്ല എന്ന്.. ഇതിൽ എന്തെങ്കിലും സത്യം ഉണ്ടോ സാർ? ദയവായി ഇതിനു ഒരു മറുപടി തരണം.. എന്റെ മനസ്സിനെ രണ്ടു വർഷമായി അലട്ടികൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ്..
1 comment