മലിനജലം ഒഴുക്കുന്നതിനെ ചൊല്ലി തര്‍ക്കം; കൊല്ലത്ത് 24 കാരിയെ അയല്‍വാസി കുത്തിക്കൊന്നു October 30, 2020 കൊല്ലത്ത് പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തി. ഉളിയക്കോവില്‍ സ്വദേശി അഭിരാമി എന്ന 24 കാരിയെയാണ് കൊലപ്പെടുത്തിയത്. അയല്‍വാസിയായ ഉമേഷ് ബാബുവാണ് അഭിരാമിയെ… Read more