50-ാം സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു:സുരാജ് വെഞ്ഞാറമ്മൂട് മികച്ച നടന്, കനി കുസൃതി മികച്ച നടി; വാസന്തിയാണ് മികച്ച ചിത്രം October 13, 2020 50-ാം സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മന്ത്രി എ.കെ ബാലനാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. 119 ചിത്രങ്ങളാണ് ഇത്തവണ മാറ്റുരച്ചത്.… Read more