പിണങ്ങി കഴിയുന്നതിനിടെ ഭാര്യ ഗര്‍ഭിണിയായി, പിതൃത്വത്തെ ചൊല്ലി തര്‍ക്കം, ഒടുവില്‍ കുട്ടിയെ അനാഥാലയ മുറ്റത്ത് ഉപേക്ഷിച്ചു കടന്നു; കോട്ടയം സ്വദേശികളായ ദമ്ബതിമാര്‍ പിടിയില്‍ October 28, 2020 നവജാതശിശുവിനെ അനാഥാലയത്തിന് മുന്നില്‍ ഉപേക്ഷിച്ച് കടന്ന കേസില്‍ ദമ്ബതിമാര്‍ അറസ്റ്റില്‍.പന്നിമറ്റത്തെ അനാഥാലയത്തിന് മുന്നില്‍ കുഞ്ഞിനെ ഉപേക്ഷിച്ച കേസിലാണ്… Read more