തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ കോവിഡ് നിയത്രണങ്ങളോടെ ആഗസ്റ്റ് 17 മുതൽ (ചിങ്ങം ഒന്നു മുതൽ) പ്രവേശനം. ഒരേ സമയം 5 പേർക്ക് പ്രവേശനം. 10 ൽ താഴെയും 60 വയസിന് മുകളിലും പ്രായമുള്ളവർക്ക് പ്രവേശനമില്ല.