ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ തുടര്‍ തോല്‍വികള്‍ക്ക് പിന്നാലെ ടീം നായകന് എംഎസ് ധോണിയുടെ അഞ്ച് വയസ്സുകാരിയായ മകള്‍ സിവ ധോണിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ ബലാത്സംഗ ഭീഷണി. സമൂഹമാധ്യമങ്ങളിലൂടെ ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിന്റെ ആരാധകര്‍ തന്നെ ആണ് കുഞ്ഞിനെതിരെ തിരിഞ്ഞത്. ട്രോള്‍ ധോണി എന്ന പേരിലുള്ള ചില ധോണി വിരോധ പേജുകളിലും ഇത്തരത്തില്‍ പോസ്റ്റുകളും കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്.