കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻവർക്കേഴ്സ് വെൽഫെയർ ബോർഡിൽ ഒഴിവ് July 6, 2022 കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡിൽ ഒഴിവ്. സിസ്റ്റം അഡ്മിനിസ്ട്രേറ്ററെയും ടാലി സോഫ്റ്റ്വെയർ കൈകാര്യം ചെയ്യാനറിയുന്നയാളെയും കരാറിൽ നിയമിക്കുന്നതായി അറിയിപ്പ് . ബി.ടെക് കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ബി.ടെക് ഇൻഫർമേഷൻ ടെക്നോളജി, ഡാറ്റ പ്രോസസിംഗിൽ രണ്ട് വർഷത്തെ തൊഴിൽ പരിചയമോ\അല്ലങ്കിൽ സോഫ്റ്റ്വെയർ വികസനവുമായി ബന്ധപ്പെട്ട് സർക്കാർ/ അർദ്ധ സർക്കാർ അല്ലെങ്കിൽ രജിസ്റ്റേർഡ് പ്രൈവറ്റ് കമ്പനികളിലെ രണ്ടു വർഷത്തെ തൊഴിൽ പരിചയമോ സിസ്റ്റം അഡ്മിനിസ്ട്രേറ്റർക്ക് ഉണ്ടാവണം എന്നതാണ് പ്രധാനപ്പെട്ട നിബന്ധന.അതോടൊപ്പം തന്നെ 21 വയസിനും 45 വയസിനും മദ്ധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. ബി.കോം, ടാലി സർട്ടിഫിക്കറ്റ് യോഗ്യതയാണ് ടാലി ഓപ്പറേറ്റർക്ക് വേണ്ടത്. പ്രായം 21നും 40നും മദ്ധ്യേയായിരിക്കണം . അപേ ക്ഷ 15നകം നൽകണം. അപേക്ഷ സമർപ്പിക്കേണ്ട വിലാസം :സെക്രട്ടറി, കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ്വെൽഫെയർ ബോർഡ്,നിർമ്മാൺ ഭവൻ, മേട്ടുക്കട, തൈയ്ക്കാട്. പി .ഒ,തിരുവനന്തപുരം – 695014 . 0 Facebook Twitter Google + Pinterest Rejith previous post ഹോട്ടലുകളും റസ്റ്ററന്റുകളും സർവിസ് ചാർജ് ഈടാക്കുന്നത് തടഞ്ഞ് കേന്ദ്ര സർക്കാർ next post പ്രതിരോധശേഷി കൂട്ടാൻ ഇനി ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കുക You may also like കോവിഡ് ഭേദമായവർക്ക് വീണ്ടും കോവിഡ് വരാം; മുന്നറിയിപ്പുമായി ICMR October 22, 2020 രാജ്യത്ത് ആദ്യമായി 16 ഭക്ഷ്യവിളകൾക്ക് തറവില നിശ്ചയിച്ച് കേരളം October 27, 2020 യുഡിഎഫ് നേതൃയോഗം ഇന്ന് നടക്കും October 23, 2020 ഐ.പി.എൽ വാതുവയ്പ് സംഘങ്ങൾക്കായി വ്യാപക റെയ്ഡ്; ആറ് സംസ്ഥാനങ്ങളിൽ നിന്ന്... October 12, 2020 പൗരത്വ നിയമ ഭേദഗതി ഉടന്‍ നടപ്പിലാക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍... October 19, 2020 വാക്സിന് പരീക്ഷണം നിർത്തിവെച്ച് ജോണ്സണ് ആന്‍ഡ് ജോണ്സണ് October 13, 2020 50-ാം സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു:സുരാജ് വെഞ്ഞാറമ്മൂട് മികച്ച നടന്,... October 13, 2020 12 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു October 17, 2020 ബീച്ചുകൾ ഒഴികെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ നാളെ മുതൽ സഞ്ചാരികൾക്കായി തുറന്നു... October 11, 2020 നെറ്റ്വര്‍ക്ക് തകരാര്‍ പരിഹരിച്ചില്ല; “വിഐ’ സേവനം ഇന്നും തടസപ്പെട്ടു October 21, 2020 Leave a Comment Cancel Reply Δ