ഹോട്ടലുകളും റസ്റ്ററന്റുകളും സർവിസ് ചാർജ് ഈടാക്കുന്നത് തടഞ്ഞ് കേന്ദ്ര സർക്കാർ July 6, 2022 ന്യൂഡൽഹി : ഹോട്ടലുകളും റസ്റ്ററന്റുകളും ഉപഭോക്താക്കളിൽ നിന്ന് സർവിസ് ചാർജ് ഈടാക്കുന്നത് തടഞ്ഞ് കേന്ദ്ര സർക്കാർ. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് സർവീസ് ചാർജ് ഈടാക്കുന്നതിന് വിലക്കേർപ്പെടുത്തിയത്.സർവിസ് ചാ ർജ് ഈടാക്കുന്ന ഹോട്ടലുകൾക്കും റസ്റ്ററന്റുകൾക്കും എതിരെ ദേശീയ ഉപഭോക്തൃ ഹെൽപ്ലൈനായ 1915ൽ പരാതി നൽകാമെന്നും അതോറിറ്റി ഉത്തരവിൽ പറയുന്നു.സർവിസ് ചാർജ് മറ്റേതെങ്കിലും പേരിൽ ഈടാക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. ഭക്ഷണത്തോടൊപ്പം ബില്ലിൽ സർവിസ് ചാർജ് ചേർക്കരുത്. സർവിസ് ചാർജ് ഉപഭോക്താവിന് താല്പര്യമുണ്ടെങ്കിൽ മാത്രം നൽകേണ്ട ഒന്നാണ്. ഇത് ഉപഭോക്താവിനെ അറിയിക്കണം . സർവിസ് ചാർജ്ന ൽകൽ ഉപഭോക്താവിന്റെ വിവേചനാധികാരമാണ്. അതിനായി നിർബന്ധിക്കരുതെന്നും നിർദേശത്തിൽ പറയുന്നു .ഹോട്ടലുകളും റസ്റ്ററന്റുകളും സർവിസ് ചാർജ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് പരാതികൾ വ്യാപകമായതിനെ തുടർന്നാണ് മാർഗ നിർദേശങ്ങൾ നൽകിയിരിക്കുന്നത്. 0 Facebook Twitter Google + Pinterest Rejith previous post മാറ്റിവെച്ച PSC പരീക്ഷകളും പുതുക്കിയ തീയതിയും.. next post കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻവർക്കേഴ്സ് വെൽഫെയർ ബോർഡിൽ ഒഴിവ് You may also like കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡ് പ്രഖ്യാപിച്ചു.അഞ്ചു മലയാളികൾ ടീമിൽ October 9, 2020 കോൺഗ്രസിന് എതിരായ പരാമർശം ഖുശ്ബു മാപ്പ് പറഞ്ഞു October 15, 2020 കളമശേരി മെഡിക്കൽ കോളജിൽ ചികിത്സാ വീഴ്ച; കൊവിഡ് രോഗി മരിച്ചത്... October 19, 2020 സംസ്ഥാനത്ത് ഇന്ന് 7983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു October 31, 2020 ബോംബ് കണ്ടെത്താൻ വരുന്നു: മെലനോയ്സ്, ബീഗിൾ October 22, 2020 അവാര്‍ഡ് വന്നപ്പോള്‍ അശോകന് പെയിന്റ് പണിയില്‍; ഫോണുമായി മകന് പാഞ്ഞെത്തി October 14, 2020 ഇന്ന് 5022 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു October 19, 2020 കമൽനാഥിന്റെ വിവാദ പരാമർശം; റിപ്പോർട്ട് തേടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ October 20, 2020 പഴയ വാഹനങ്ങള്‍ക്കും അതിസുരക്ഷാ നമ്ബര്‍പ്ലേറ്റുകള്‍ മാറ്റം വരുത്താന്‍ മോട്ടോര്‍വാഹനവകുപ്പ് November 2, 2020 Rava Kesari Malayalam Recipe September 24, 2018 Leave a Comment Cancel Reply Δ