ഔഷധസേവക്ക് ഉത്തമമായ ദിവസങ്ങൾ .ശാരീരികവും വൈകല്യപരമായിട്ടുള്ള രോഗങ്ങൾക്ക്ഇന്നത്തെ കാലത്ത് ചികിൽസിക്കാൻ പോകുമ്പോൾ നാളും പക്കവും നോക്കിയതിനു ശേഷമാണു ഔഷധം സേവിക്കുന്നത് .ജന്മ നക്ഷത്രങ്ങൾ പക്കപിറന്ന നാളുകളിൽ ഔഷധ സേവക്ക് നല്ലതല്ല എന്നു പറയപെടുന്നു .കൂടുതൽ അറിയുവാനായി ഈ വീഡിയോ കാണുക .