ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ കല്ലാർകുട്ടി ഡാമിൻ്റെ ഷട്ടറുകൾ ഇന്ന് 6 pm മുതൽ തുറന്നു. ആവശ്യാനുസരണം ഘട്ടം ഘട്ടമായി 600 ക്യുമിക്സ് വരെ ജലം പുറത്തേയ്ക്ക് ഒഴുക്കും. മുതിരപ്പുഴയാർ, പെരിയാർ തീരങ്ങളിലുള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.