കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻവർക്കേഴ്സ് വെൽഫെയർ ബോർഡിൽ ഒഴിവ് July 6, 2022 കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡിൽ ഒഴിവ്. സിസ്റ്റം അഡ്മിനിസ്ട്രേറ്ററെയും ടാലി സോഫ്റ്റ്വെയർ കൈകാര്യം ചെയ്യാനറിയുന്നയാളെയും കരാറിൽ നിയമിക്കുന്നതായി അറിയിപ്പ് . ബി.ടെക് കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ബി.ടെക് ഇൻഫർമേഷൻ ടെക്നോളജി, ഡാറ്റ പ്രോസസിംഗിൽ രണ്ട് വർഷത്തെ തൊഴിൽ പരിചയമോ\അല്ലങ്കിൽ സോഫ്റ്റ്വെയർ വികസനവുമായി ബന്ധപ്പെട്ട് സർക്കാർ/ അർദ്ധ സർക്കാർ അല്ലെങ്കിൽ രജിസ്റ്റേർഡ് പ്രൈവറ്റ് കമ്പനികളിലെ രണ്ടു വർഷത്തെ തൊഴിൽ പരിചയമോ സിസ്റ്റം അഡ്മിനിസ്ട്രേറ്റർക്ക് ഉണ്ടാവണം എന്നതാണ് പ്രധാനപ്പെട്ട നിബന്ധന.അതോടൊപ്പം തന്നെ 21 വയസിനും 45 വയസിനും മദ്ധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. ബി.കോം, ടാലി സർട്ടിഫിക്കറ്റ് യോഗ്യതയാണ് ടാലി ഓപ്പറേറ്റർക്ക് വേണ്ടത്. പ്രായം 21നും 40നും മദ്ധ്യേയായിരിക്കണം . അപേ ക്ഷ 15നകം നൽകണം. അപേക്ഷ സമർപ്പിക്കേണ്ട വിലാസം :സെക്രട്ടറി, കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ്വെൽഫെയർ ബോർഡ്,നിർമ്മാൺ ഭവൻ, മേട്ടുക്കട, തൈയ്ക്കാട്. പി .ഒ,തിരുവനന്തപുരം – 695014 . 0 Facebook Twitter Google + Pinterest Rejith previous post ഹോട്ടലുകളും റസ്റ്ററന്റുകളും സർവിസ് ചാർജ് ഈടാക്കുന്നത് തടഞ്ഞ് കേന്ദ്ര സർക്കാർ next post പ്രതിരോധശേഷി കൂട്ടാൻ ഇനി ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കുക You may also like ഗസ്റ്റ് അധ്യാപക നിയമനം; അഭിമുഖം ജൂലൈ 15ന് July 8, 2022 കമൽനാഥിന്റെ വിവാദ പരാമർശം; റിപ്പോർട്ട് തേടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ October 20, 2020 സൗജന്യ പരിശീലനം July 5, 2022 അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന് തൂങ്ങി മരിച്ചു October 15, 2020 വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം; സിബിഐ സംഘം കൂടുതൽ പേരുടെ മൊഴിയെടുക്കുന്നു October 20, 2020 വാക്സിന് പരീക്ഷണം നിർത്തിവെച്ച് ജോണ്സണ് ആന്‍ഡ് ജോണ്സണ് October 13, 2020 കോൺഗ്രസിന് എതിരായ പരാമർശം ഖുശ്ബു മാപ്പ് പറഞ്ഞു October 15, 2020 ലോക ഫുട്ബോള്‍ പ്രേമികള്‍ക്ക് നിരാശ നല്കി കൊണ്ട് യുവന്റസ് സൂപ്പര്‍... October 23, 2020 സംസ്ഥാനത്തു ഇന്ന് 7789 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു 6486 പേർക്ക്... October 15, 2020 തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ കോവിഡ് നിയത്രണങ്ങളോടെ പ്രവേശനം. August 11, 2020 Leave a Comment Cancel Reply Δ