നാളെ ഈ നക്ഷത്രക്കാരുടെ പ്രാർത്ഥനയ്ക്ക് ഫലമുണ്ടാകാൻ പോകുന്നു, നിങ്ങളെ ഏറെ സന്തോഷിപ്പിക്കാൻ പോകുന്ന കാര്യങ്ങൾ July 5, 2022 അശ്വതി: സഹോദരസഹായം,മാന്യത, മംഗളകര്മ്മങ്ങളി ല്‍ പങ്കെടുക്കും.ഭരണി: പരസഹായത്താല്‍ സുഖാനുഭങ്ങള്‍,ഗുരുഭക്തി,ധനാഭിവൃദ്ധി, കുടുംബസുഖം.കാര്‍ത്തിക: പൊതുജനങ്ങളുമായി നല്ല ബന്ധംസ്ഥാപിച്ചെടുക്കും, ലളിതകലകളില്‍ താല്‍പ്പര്യം പ്രകടിപ്പിക്കും.രോഹിണി: പുതിയ അവസരങ്ങള്‍, ദാമ്പത്യ വിഷയങ്ങളില്‍ പൊതുവേ സുഖം, ഔദ്യോഗികമായി ആനുകൂല്യങ്ങള്‍ ലഭിക്കും.മകയിരം: സന്തോഷപ്രദമായ സാഹചര്യം വര്‍ദ്ധിക്കും, ജോലി ലഭ്യത, സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും.തിരുവാതിര: സുഹൃത്തുക്കളെ കൊണ്ട് ഉപകാരങ്ങള്‍,ഉപകാര സ്മരണ കാണിക്കും.പുണര്‍തം: സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് സമാധാനം,പങ്കാളിക്ക് സമ്മാനങ്ങള്‍ ലഭിക്കും.പൂയം:അംഗീകാരവും,യാത്രാഗുണം,വ്യ വഹാരവി ജയം, ദേവാലയദര്‍ശനം,അംഗീകാരം.ആയില്യം : പ്രാര്ത്ഥനക്ക്ഫലം കി ട്ടും , നഷ്ടപെട്ടെന്നു കരുതിയ രേഖകള്‍ തിരികെ ലഭിക്കും, സര്‍ക്കാരില്‍നിന്നും നിന്നും അനുകൂലമായ നടപടി.മകം: സഹായത്തിനായി സമീപി ക്കുന്നവരെ നിരാശപ്പെടുത്തില്ല,സാമ്പത്തിക നേട്ടം പ്രതീക്ഷി ക്കാം.പൂരം:അനുകൂലമായ വി വാഹ ബന്ധം കി ട്ടും ,മംഗളകര്മ്മങ്ങള്ക്ക്സാക്ഷി യാകും,ബുദ്ധിപരമായി കാര്യങ്ങള്‍ നീക്കും.ഉത്രം: യാത്ര മൂലം കഷ്ടപ്പാട് ,കോപം നിയന്ത്രിക്കണം,അമിതമായആത്മവി ശ്വാസംആപത്ത്വരുത്തും.അത്തം: ബന്ധുക്കളില്‍ നിന്നുമുള്ളഎതിര്പ്പുകള്, ദൂരയാത്രാക്ലേശം,ഉന്നതരില്‍ നിന്നും വി ഷമകരമായ പ്രവര്‍ത്തികള്‍.ചിത്തിര: സഹോദരസ്ഥാനീയരുമായി കലഹത്തിനു സാദ്ധ്യത, സ്ത്രീ സംബന്ധവി ഷയങ്ങളില്‍ കരുതല്‍ വേണം, സാമ്പത്തി രൂക്ഷമാകും.ചോതി : മനോദുരിതത്തില്‍ നിന്നും മോചനം,സര്‍ക്കാരില്‍ നിന്നും അനുകൂലമായ അറിയിപ്പ്ലഭിക്കും.വിശാഖം: ധനപരമായ കാര്യങ്ങളില്‍ നേട്ടം, സ്ഥിതി മെച്ചപ്പെടും,വാഹനം വാങ്ങാന്അനുകൂലമായ സമയം.അനിഴം: വ്യ വഹാര വി ജയം,സാമ്പത്തീക നേട്ടം പ്രതീക്ഷി ക്കാം,ഇഷ്ടജന സംരക്ഷണം.കേട്ട: ദീര്‍ഘദൂര യാത്ര മൂലം ധനലാഭം,വ്യാ പാര സംരംഭത്തില്‍ കൂടി നേട്ടം ഉണ്ടാകും, ജനപ്രീ തിയുംഅംഗീകാരവും.മൂലം: അന്യരെ സഹായിക്കാന്‍ ഉള്ളമനസുണ്ടാകും, സാംസ്കാ ര സമ്പന്നമായി പെരുമാറും, വിദേശത്ത്ജോലി ചെ യ്യുന്നവര്‍ക്ക് നല്ല സമയം.പൂരാടം: സുഖാനുഭവങ്ങള്‍, ഉന്നതസ്ഥാനീയരില്‍ നിന്നും സഹായ സഹകരണങ്ങള്‍, ഉല്ലാസ യാത്രയില്ആഗ്രഹസാഫല്യം .ഉത്രാടം:ആദര്‍ശം വി ട്ടു ഒന്നും ചെ യ്യില്ല,കുടുംബ ചുമതലകള്‍ ഉത്തരവാദിത്തതോടെ നിറവേറ്റും, വാക്ക്പാലി ക്കാന്‍ സാധിക്കും.തിരുവോണം: തൊഴില്‍ മേഖല ഉഷാറാകും, മുമ്പുണ്ടായിരുന്നതിനേക്കാള്‍ സമാധാനവും സന്തോഷവുംഅനുഭവപ്പെടും.അവിട്ടം: പരിതസ്ഥിതികളില്ആത്മനിയന്ത്രണം പാലി ക്കുക, സ്ത്രീകള്‍ മൂലം ചെ ലവ്കുടിയിരിക്കും, ശാരീരികമായി ചെറി അസ്വസ്ഥത ഉണ്ടാകാം.ചതയം: അനുകൂലിച്ചു നിന്നവര്‍ ശത്രുക്കള്ആകും, ദാമ്പത്യ സുഖക്കുറവ്, സ്ത്രീ സംബന്ധവി ഷയങ്ങളില്‍ കരുതല്‍ വേണം.പൂരുരുട്ടാതി: പലവി ധത്തിലുള്ളധൂര്ത്ത്, കലഹങ്ങള്‍ ഉണ്ടാകാതെ നോക്കണം, രോഗങ്ങള്‍ കൊണ്ടുള്ള ധന ചെലവ്.ഉത്രട്ടാതി: ദാമ്പത്യ വി ഷയങ്ങളില്അസുഖകരമായഅവസ്ഥ, ശത്രു ദോഷം, കുടുബസമാധാനം നഷ്ടപ്പെടുത്തും.രേവതി: ഇടപാടുകള്‍ കാരണം മനോദുഃഖം, വിലപിടിച്ച സംഗതികള്‍ മോഷണം പോകും. 0 Facebook Twitter Google + Pinterest Rejith previous post ഈ നാളുകാർക്ക് ദീർഘകാലമായി കാത്തിരുന്ന ആഗ്രഹം നടക്കും, ജോലിയിൽ ഉയർച്ച, നിങ്ങളുടെ ഈ ആഴ്ച അറിയാൻ next post ഹൈസ്കൂള്‍ തലത്തില്‍ അധ്യാപക ഒഴിവ് You may also like സ്ഥാപനത്തിൽ സന്പത്തും അഭിവൃദ്ധിയും വരാൻ | Feng Shui tips May 15, 2019 വീടിന്റെ പരിസരത്ത് കാക്ക കൂട് ഉണ്ടോ? എങ്കിൽ June 11, 2019 ശ്രദ്ധിച്ചില്ലെങ്കിൽ സ്വീകരണമുറി ദുഃഖങ്ങൾ കൊണ്ടുവരും June 12, 2019 ഫെങ്ഷുയി കൂടുതൽ ആളുകൾ ഇഷ്ടപെടുന്നു എന്തുകൊണ്ട് June 10, 2019 മകനെ നഷ്ടപ്പെട്ടതോടെ പ്രകാശ് രാജിന്റെ നാല്പത്തിയഞ്ചാം വയസ്സിൽ രണ്ടാം വിവാഹജീവിതം August 13, 2020 അത്തം നക്ഷത്രക്കാർക്ക് നല്ലകാലം വരുമോ? പൊതു സ്വഭാവം June 10, 2019 ഇടുക്കി രാജമലയിൽ മരണപ്പെട്ടവർക്ക് ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ട് പ്രശസ്ത ശില്പി ഡാവിഞ്ചി... August 12, 2020 രാജ്യത്ത് വിണ്ടും മോദി തരംഗം… കേരളത്തിൽ യുഡിഎഫും.. May 24, 2019 സ്റ്റാറ്റസ് തട്ടിപ്പ്; സോഷ്യല്‍ മീഡിയ അക്കൌണ്ടുകളിലെ സ്റ്റാറ്റസിലൂടെ പണമുണ്ടാക്കാം എന്ന... October 8, 2020 These Birthstars Shouldn’t Get Married. August 13, 2018 Leave a Comment Cancel Reply Δ