
പത്തനംതിട്ട ജില്ലയില്‍ ജൂലായ് 11, 12 തീയതികളിലേക്കും ഇടുക്കി ജില്ലയില്‍ 20, 21 തീയതികളിലേക്കും എറണാകുളം ജില്ലയില്‍ 30, ഓഗസ്റ്റ് ൧ തീയതികളിലേക്കും തൃശ്ശൂര്‍, പാലക്കാട്ജില്ലകളില്‍ 27, 29 തീയതികളിലേക്കും മലപ്പുറം ജില്ലയില്‍ ജൂലായ് 31, ഓഗസ്ത് 2 സ്ത് തീയതികളിലേക്കും വയനാട്, കാസര്‍കോട്ജില്ലകളില്‍ 21, 22 തീയതികളിലേക്കും മാറ്റിയിട്ടുണ്ട്. ജൂലായ് 28-ന് എറണാകുളം ജില്ലയില്‍ നടത്തേണ്ടിയിരുന്ന എന്ഡ്യൂറന്സ്ടെസ്റ്റ് 31-ലേക്കും മലപ്പുറം ജില്ലയില്‍ ഓഗസ്ത് 1 ലേക്കും മാറ്റി നിശ്ചയിച്ചിട്ടുണ്ട്.
ഉദ്യോഗാര്‍ഥികള്‍ ജൂലായ് 9, 10, 28 തീയതികളിലെ അഡ്മിഷന് ടിക്കറ്റുകളുമായി പുതുക്കി നിശ്ചയിച്ച തീയതിയില്‍ എന്ഡ്യൂറന്സ്സ് ടെസ്റ്റിന് ഹാജരാകണം.
അഭിമുഖം
മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ യു.പി. സ്കൂള്‍ ടീച്ചര്‍ (മലയാളം) തസ്തികയിലേക്ക് ജൂലൈ 6 മുതല്‍ 22 വരെ പി.എസ്.സി. കോഴിക്കോട് മേഖല ഓഫീസിലും തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലാ ഓഫീസുകളിലും അഭിമുഖം നടത്തും.
കണ്ണൂര്‍ ജില്ലയില്‍ പൊതുവി ദ്യാഭ്യാസ വകുപ്പി ല്‍ യു.പി . സ്കൂള്‍ ടീച്ചര്‍ (മലയാളം) തസ്തി കയിലേക്ക് 6, 7 തീയതികളില്‍ പി .എസ്.സി. കണ്ണൂര്‍ ജില്ലാ ഓഫീസില്‍ അഭിമുഖം ഉണ്ടാകും. അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഇത് സംബന്ധിച്ച പ്രൊഫൈല്‍ സന്ദേശം, എസ്.എം.എസ്. എന്നിവ അയച്ചി ട്ടു ണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസ്സർ (മൈക്രോബയോളജി)
തസ്തി കയിലേക്ക്ജൂലായ് 6-ന്പി .എസ്.സി. ആസ്ഥാന ഓഫീസില്‍ അഭിമുഖം നടത്തും.
പരീക്ഷറദ്ദാക്കി
കേരള പബ്ലിക്സര്വീ സ്കമ്മിഷന്/ സെക്രട്ടേറിയറ്റില്‍ അസിസ്റ്റന്റ്/ഓഡിറ്റര്‍ (കാറ്റഗറി നമ്പര്‍ 57/2021), കേരള അഡ്മി നിസ്ട്രേറ്റീവ്ട്രിബ്യൂ ണലി ല്‍ അസിസ്റ്റന്റ് (കാറ്റഗറി നമ്പര്‍ 59/2020) തസ്തി കകളിലേക്ക് 25-ന്നടത്തുവാന് നിശ്ചയിച്ചിരുന്ന ഒ.എം.ആര്. പരീക്ഷ റദ്ദ് ചെയ്തു.
വാചാ പരീക്
2022 ജനുവരി വകുപ്പുതല പരീക്ഷാ വി ജ്ഞാപനപ്രകാരം 13-ന്നടത്തിയ സെക്കന്ഡ്ക്ലാസ്ലാംഗ്വേജ്ടെസ്റ്റ് – മലയാളം (തമിഴ്/കന്നട) പേപ്പറിന്റെ എഴുത്തു പരീക്ഷയില്‍ വിജയിച്ച പരീക്ഷാര്‍ത്ഥികള്‍ക്ക് 6 ന് രാവിലെ 10-ന് പി.എസ്.സി. ആസ്ഥാന ഓഫീസില്‍ വാചാ പരീക്ഷ നടത്തും.