മാറ്റിവെച്ച PSC പരീക്ഷകളും പുതുക്കിയ തീയതിയും.. July 6, 2022 തിരുവനന്തപുരം: പോലീസ് കോൺസ്റ്റബിൾ (ഇന്ത്യ റിസര്‍വ്ബറ്റാലിയന്‍-കമാന്‍ഡോ വിങ്) നിയമനത്തിന് ജൂലൈ 9, 10 ദിവസങ്ങളില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നടത്തേണ്ടിയിരുന്ന എന്ഡ്യൂറന്സ്ടെസ്റ്റ് 24, 25 തീയതികളിലേക്ക് മാറ്റി.പത്തനംതിട്ട ജില്ലയില്‍ ജൂലായ് 11, 12 തീയതികളിലേക്കും ഇടുക്കി ജില്ലയില്‍ 20, 21 തീയതികളിലേക്കും എറണാകുളം ജില്ലയില്‍ 30, ഓഗസ്റ്റ് ൧ തീയതികളിലേക്കും തൃശ്ശൂര്‍, പാലക്കാട്ജില്ലകളില്‍ 27, 29 തീയതികളിലേക്കും മലപ്പുറം ജില്ലയില്‍ ജൂലായ് 31, ഓഗസ്ത് 2 സ്ത് തീയതികളിലേക്കും വയനാട്, കാസര്‍കോട്ജില്ലകളില്‍ 21, 22 തീയതികളിലേക്കും മാറ്റിയിട്ടുണ്ട്. ജൂലായ് 28-ന് എറണാകുളം ജില്ലയില്‍ നടത്തേണ്ടിയിരുന്ന എന്ഡ്യൂറന്സ്ടെസ്റ്റ് 31-ലേക്കും മലപ്പുറം ജില്ലയില്‍ ഓഗസ്ത് 1 ലേക്കും മാറ്റി നിശ്ചയിച്ചിട്ടുണ്ട്.ഉദ്യോഗാര്‍ഥികള്‍ ജൂലായ് 9, 10, 28 തീയതികളിലെ അഡ്മിഷന് ടിക്കറ്റുകളുമായി പുതുക്കി നിശ്ചയിച്ച തീയതിയില്‍ എന്ഡ്യൂറന്സ്സ് ടെസ്റ്റിന് ഹാജരാകണം.അഭിമുഖംമലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ യു.പി. സ്കൂള്‍ ടീച്ചര്‍ (മലയാളം) തസ്തികയിലേക്ക് ജൂലൈ 6 മുതല്‍ 22 വരെ പി.എസ്.സി. കോഴിക്കോട് മേഖല ഓഫീസിലും തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലാ ഓഫീസുകളിലും അഭിമുഖം നടത്തും.കണ്ണൂര്‍ ജില്ലയില്‍ പൊതുവി ദ്യാഭ്യാസ വകുപ്പി ല്‍ യു.പി . സ്കൂള്‍ ടീച്ചര്‍ (മലയാളം) തസ്തി കയിലേക്ക് 6, 7 തീയതികളില്‍ പി .എസ്.സി. കണ്ണൂര്‍ ജില്ലാ ഓഫീസില്‍ അഭിമുഖം ഉണ്ടാകും. അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഇത് സംബന്ധിച്ച പ്രൊഫൈല്‍ സന്ദേശം, എസ്.എം.എസ്. എന്നിവ അയച്ചി ട്ടു ണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസ്സർ (മൈക്രോബയോളജി)തസ്തി കയിലേക്ക്ജൂലായ് 6-ന്പി .എസ്.സി. ആസ്ഥാന ഓഫീസില്‍ അഭിമുഖം നടത്തും.പരീക്ഷറദ്ദാക്കികേരള പബ്ലിക്സര്വീ സ്കമ്മിഷന്/ സെക്രട്ടേറിയറ്റില്‍ അസിസ്റ്റന്റ്/ഓഡിറ്റര്‍ (കാറ്റഗറി നമ്പര്‍ 57/2021), കേരള അഡ്മി നിസ്ട്രേറ്റീവ്ട്രിബ്യൂ ണലി ല്‍ അസിസ്റ്റന്റ് (കാറ്റഗറി നമ്പര്‍ 59/2020) തസ്തി കകളിലേക്ക് 25-ന്നടത്തുവാന് നിശ്ചയിച്ചിരുന്ന ഒ.എം.ആര്. പരീക്ഷ റദ്ദ് ചെയ്തു.വാചാ പരീക്2022 ജനുവരി വകുപ്പുതല പരീക്ഷാ വി ജ്ഞാപനപ്രകാരം 13-ന്നടത്തിയ സെക്കന്ഡ്ക്ലാസ്ലാംഗ്വേജ്ടെസ്റ്റ് – മലയാളം (തമിഴ്/കന്നട) പേപ്പറിന്റെ എഴുത്തു പരീക്ഷയില്‍ വിജയിച്ച പരീക്ഷാര്‍ത്ഥികള്‍ക്ക് 6 ന് രാവിലെ 10-ന് പി.എസ്.സി. ആസ്ഥാന ഓഫീസില്‍ വാചാ പരീക്ഷ നടത്തും. 0 Facebook Twitter Google + Pinterest Rejith previous post ഷാരൂഖ് ഖാൻ ചിത്രം ജവാനിൽ വില്ലൻ വിജയ് സേതുപതി… next post ഹോട്ടലുകളും റസ്റ്ററന്റുകളും സർവിസ് ചാർജ് ഈടാക്കുന്നത് തടഞ്ഞ് കേന്ദ്ര സർക്കാർ You may also like ആദിവാസി കോളനിയിലേക്ക് സർവീസ് നടത്തിയ ജീപ്പ് ഡ്രൈവർക്ക് വനം വകുപ്പ്... October 15, 2020 14കാരിയെ അധ്യാപകനും സുഹൃത്തും ചേര്‍ന്ന് ബലാ ത്സംഗത്തിന് ഇരയാക്കി, ദൃശ്യങ്ങള്‍... October 12, 2020 ചെല്ലങ്കാവ് വ്യാജ മദ്യ ദുരന്തം; സമഗ്രമായ അന്വേഷണം വേണമെന്ന് കെ.... October 26, 2020 ന്യൂസിലാൻഡിന്റെ ആദ്യ ഇന്ത്യൻ മന്ത്രിയായി മലയാളി പ്രിയങ്ക രാധാകൃഷ്ണൻ November 2, 2020 ക്രമം തെറ്റി എത്തിയ മഴ, പിന്നിൽ കാത്തിരിക്കുന്ന രോഗ ലക്ഷണങ്ങൾ... July 5, 2022 കുഞ്ഞിന് ഇന്റർനെറ്റ് കമ്പനിയുടെ പേര് നൽകി; 18 വർഷത്തേക്ക് സൗജന്യ... October 22, 2020 കൊവിഡ് സെന്ററിൽ മരിച്ച റിമാൻഡ് പ്രതിക്ക് ക്രൂര മർദനമേറ്റെന്ന് പോസ്റ്റുമോർട്ടം... October 10, 2020 50-ാം സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു:സുരാജ് വെഞ്ഞാറമ്മൂട് മികച്ച നടന്,... October 13, 2020 Kerala Natural Calamities September 24, 2018 എൽഡിഎഫ് പ്രവേശനം; സിപിഐ സംസ്ഥാന നിർവ്വാഹക സമിതി യോഗം നാളെ October 20, 2020 Leave a Comment Cancel Reply Δ