മുടിയുടെ നിറം മങ്ങുന്നത് എങ്ങനെ തടയാം .? ഹെയർ കളർ ഉപയോഗിക്കുമ്പോൾ ശ്രെദ്ധിക്കേണ്ട ഒരുപാടു കാര്യങ്ങൾ ഉണ്ട് .കൂടുതലും ബ്ലാക്ക് കളർ ആണ് എല്ലാരും ഉപയോഗിക്കുന്നത് ,എന്നിരുന്നാലും ഇതു ഒരാഴ്ചയിൽ കൂടുതൽ നില നിൽക്കുന്നില്ല എന്നതാണ് എല്ലാവരുടെയും പ്രശ്നം .ഒന്നാമതായി നമ്മൾ ഉപയോഗിക്കുന്ന പ്രോഡക്റ്റ് ബ്രാൻഡഡ് കമ്പനിയുടേത് ആയിരിക്കണം ,കൂടാതെ വെയിലോ പൊടിയോ അടിക്കാതെ നോക്കേണ്ടത് ആണ് ,കൂടുതൽ ആയി അറിയുവാൻ ഈ വീഡിയോ കാണുക