വിവാഹം നടക്കാനും ജോലി കിട്ടാനും ഫെങ് ഷുയി.ഇന്ന് ഒരുപാടു വ്യക്തികൾ വിവാഹ പ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാതെ വളരെ അധികം മന പ്രയാസം നേരിടുന്ന പെൺകുട്ടികളും ആൺകുട്ടികളും ഉണ്ട് .ഫെങ് ഷുയി പ്രകാരം അവരുടെ വീട് പരിശോധിച്ചതിനു ശേഷം .പൊളിച്ചുമാറ്റാതെ തന്നെ ….ഡൈറഷൻ നോക്കി പരിഹരിക്കാവുന്നത് ആണ് .കൂടാതെ ഇവരുടെ ബെഡ്റൂമിൽ സിമ്പോളിക് ആയിട്ടുള്ള direction നോക്കി ഫെങ് ഷുയി ടൂളുകൾ വയ്ക്കാവുന്നത് ആണ് .കൂടുതൽ അറിയുവാ ഈ വീഡിയോ കാണുക
വിവാഹം നടക്കാനും ജോലി കിട്ടാനും ഫെങ് ഷുയി
previous post