ശ്രദ്ധിച്ചില്ലെങ്കിൽ സ്വീകരണമുറി ദുഃഖങ്ങൾ കൊണ്ടുവരും.ഒരു വീടിന്റെ സ്വീകരണമുറി എങ്ങനെ നമുക്ക് ഗുണവും ദോഷവും നൽകുന്നു എന്നത് ഫെങ് ഷുയിൽ കൂടി അറിയാൻ കഴുയും .ദോഷം ഉണ്ടെങ്കിൽ അതിനു പരിഹാരവും ഉണ്ട് .ഒരു വീടിന്റെ എട്ട് ദിക്കുകളും ഒരു ബ്രഹ്മ സ്ഥാനവും ഉണ്ട് .സ്വീകരണ മുറി എന്നു പറഞ്ഞാൽ ഒരു വീടിന്റെ എല്ലാ എനർജിയും ഉൾക്കൊണ്ടു ഒരു ചെറിയ പോഷണേ ആണ് സ്വീകരണമുറി എന്നു പറയുന്നത് .അതിനെ സെന്റ്രെൽ ഭാഗത്തു കോമ്പസ് വച്ചതിനു ശേഷം എട്ട് ദിക്കുകളായി ഭാഗിക്കുന്നു .ഓരോ ദിക്കുകളും ഓരോ സൗഭാഗ്യങ്ങൾ ആണ് നമുക്ക് തരുന്നത് .കൂടുതൽ അറിയുവാൻ ഇ വീഡിയോ കാണുക .
ശ്രദ്ധിച്ചില്ലെങ്കിൽ സ്വീകരണമുറി ദുഃഖങ്ങൾ കൊണ്ടുവരും
previous post