ഹൈസ്കൂള്‍ തലത്തില്‍ അധ്യാപക ഒഴിവ് July 5, 2022 നെടുമങ്ങാട് സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്കൂളില്‍ സോഷ്യല്‍ സയന്‍സ് ടീച്ചറുടെ ഒരു ഒഴിവുണ്ട്. ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം. ഹൈസ്കൂള്‍ തലത്തില്‍ സോഷ്യല്‍ സയന്‍സ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്യാന്‍ യോഗ്യതയുള്ളവര്‍ ജൂലൈ എട്ടിന് രാവിലെ 10.30 ന് സ്കൂളില്‍ നടക്കുന്ന അഭിമുഖപരീക്ഷയില്‍ പങ്കെടുക്കണമെന്ന് സൂപ്രണ്ടന്റ് അറിയിച്ചു. യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ അസ്സല് അഭിമുഖത്തിന് ഹാജരാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0472 2812686, 9447376337. 0 Facebook Twitter Google + Pinterest Rejith previous post നാളെ ഈ നക്ഷത്രക്കാരുടെ പ്രാർത്ഥനയ്ക്ക് ഫലമുണ്ടാകാൻ പോകുന്നു, നിങ്ങളെ ഏറെ സന്തോഷിപ്പിക്കാൻ പോകുന്ന കാര്യങ്ങൾ next post ക്രമം തെറ്റി എത്തിയ മഴ, പിന്നിൽ കാത്തിരിക്കുന്ന രോഗ ലക്ഷണങ്ങൾ അറിയാൻ You may also like ലോക ഫുട്ബോള്‍ പ്രേമികള്‍ക്ക് നിരാശ നല്കി കൊണ്ട് യുവന്റസ് സൂപ്പര്‍... October 23, 2020 രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്ത കൊവിഡ് രോഗികളുടെ എണ്ണത്തിൽ... October 13, 2020 മുഖ്യമന്ത്രി ഏകഛത്രാധിപതി, സിപിഐ മന്ത്രിമാരെങ്കിലും ഒന്നുറക്കെ കരഞ്ഞിരുന്നെങ്കിൽ’.. എം കെ... October 11, 2020 ഡോ. നജ്മ ഒറ്റയ്ക്കല്ല, മനുഷ്യത്വം മരിച്ചിട്ടില്ലാത്ത മലയാളികള്‍ ഒറ്റക്കെട്ടായി ഒപ്പമുണ്ടാവുമെന്ന്... October 22, 2020 രാജ്യത്ത് കോവിഡ് കേസിൽ കേരളം ഒന്നാമത് October 24, 2020 മുഖ്യമന്ത്രി ഇന്ന് രാജമലയിൽ #Rajamala Pettumudi August 13, 2020 കോൺഗ്രസ് അംഗത്വം രാജിവെച്ച് ഖുശ്ബു October 12, 2020 ഹോട്ടലുകളും റസ്റ്ററന്റുകളും സർവിസ് ചാർജ് ഈടാക്കുന്നത് തടഞ്ഞ് കേന്ദ്ര സർക്കാർ July 6, 2022 സംസ്ഥാനത്ത് സിനിമാ തീയേറ്ററുകൾ ഉടൻ തുറക്കില്ല October 14, 2020 കോവിഡ് ഭേദമായവർക്ക് വീണ്ടും കോവിഡ് വരാം; മുന്നറിയിപ്പുമായി ICMR October 22, 2020 Leave a Comment Cancel Reply Δ