ഹോട്ടലുകളും റസ്റ്ററന്റുകളും സർവിസ് ചാർജ് ഈടാക്കുന്നത് തടഞ്ഞ് കേന്ദ്ര സർക്കാർ July 6, 2022 ന്യൂഡൽഹി : ഹോട്ടലുകളും റസ്റ്ററന്റുകളും ഉപഭോക്താക്കളിൽ നിന്ന് സർവിസ് ചാർജ് ഈടാക്കുന്നത് തടഞ്ഞ് കേന്ദ്ര സർക്കാർ. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് സർവീസ് ചാർജ് ഈടാക്കുന്നതിന് വിലക്കേർപ്പെടുത്തിയത്.സർവിസ് ചാ ർജ് ഈടാക്കുന്ന ഹോട്ടലുകൾക്കും റസ്റ്ററന്റുകൾക്കും എതിരെ ദേശീയ ഉപഭോക്തൃ ഹെൽപ്ലൈനായ 1915ൽ പരാതി നൽകാമെന്നും അതോറിറ്റി ഉത്തരവിൽ പറയുന്നു.സർവിസ് ചാർജ് മറ്റേതെങ്കിലും പേരിൽ ഈടാക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. ഭക്ഷണത്തോടൊപ്പം ബില്ലിൽ സർവിസ് ചാർജ് ചേർക്കരുത്. സർവിസ് ചാർജ് ഉപഭോക്താവിന് താല്പര്യമുണ്ടെങ്കിൽ മാത്രം നൽകേണ്ട ഒന്നാണ്. ഇത് ഉപഭോക്താവിനെ അറിയിക്കണം . സർവിസ് ചാർജ്ന ൽകൽ ഉപഭോക്താവിന്റെ വിവേചനാധികാരമാണ്. അതിനായി നിർബന്ധിക്കരുതെന്നും നിർദേശത്തിൽ പറയുന്നു .ഹോട്ടലുകളും റസ്റ്ററന്റുകളും സർവിസ് ചാർജ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് പരാതികൾ വ്യാപകമായതിനെ തുടർന്നാണ് മാർഗ നിർദേശങ്ങൾ നൽകിയിരിക്കുന്നത്. 0 Facebook Twitter Google + Pinterest Rejith previous post മാറ്റിവെച്ച PSC പരീക്ഷകളും പുതുക്കിയ തീയതിയും.. next post കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻവർക്കേഴ്സ് വെൽഫെയർ ബോർഡിൽ ഒഴിവ് You may also like പെൺകുട്ടികൾക്ക് ഒറ്റക്ക് യാത്രയുടെ സൗന്ദര്യം ആസ്വദിക്കാൻ പറ്റിയ കേരളത്തിലെ വിനോദ... May 16, 2019 നടിയെ ആക്രമിച്ച കേസ്; മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് പ്രോസിക്യൂഷന് October 22, 2020 പീഡനത്തിനിരയായി ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു October 31, 2020 കാപ്പാട് ബീച്ചിന് അന്താരാഷ്ട്ര ബ്ലൂ ഫ്ളാഗ് അംഗീകാരം; ലോകത്തെ പരിസ്ഥിതിസൗഹൃദ... October 12, 2020 സാമ്പത്തിക തട്ടിപ്പ്; കുമ്മനം രാജശേഖരനെ അഞ്ചാം പ്രതിയാക്കി ആറന്മുള പൊലീസ്... October 22, 2020 മുഖ്യമന്ത്രി ഇന്ന് രാജമലയിൽ #Rajamala Pettumudi August 13, 2020 സംസ്ഥാനത്ത് ഇന്ന് 9347 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു October 11, 2020 ഉള്ളി വില നിയന്ത്രിക്കാന്‍ കേന്ദ്രം; ഇറക്കുമതി നിയന്ത്രണങ്ങള്‍ക്ക് താത്ക്കാലിക ഇളവ് October 22, 2020 പാല മാണി സാറിന് ഭാര്യയായിരുന്നെങ്കില്‍ എനിക്ക് ചങ്ക് :മാണി സി... October 11, 2020 സംസ്ഥാനത്ത് ഇന്ന് 5445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. October 8, 2020 Leave a Comment Cancel Reply Δ