ഈ നക്ഷത്രക്കാർ അതീവ ശ്രദ്ധ പുലർത്തണം; ക്ഷമയില്ലായ്മ പല പ്രശ്നങ്ങൾക്കും കാരണമാകും July 6, 2022 അശ്വതി: പ്രണയ ബന്ധങ്ങള്‍ സഫലീ കൃതമാകും. കാര്യങ്ങള്‍ നല്ല രീതിയില്‍ പര്യവസാനിക്കും. വി ദ്യാര്ത്ഥികള്ക്ക്വി ജയ സാദ്ധ്യത പ്രതീക്ഷിക്കാം. ഔദ്യോഗികമായി ആനുകൂല്യങ്ങള്‍ ലഭിക്കും, ജീവിത ചുറ്റുപാടുകളില്‍ സന്തോഷപ്രദമായ സാഹചര്യം വര്‍ദ്ധിക്കും. ജോലി സാദ്ധ്യത.ഭരണി: വിദേശത്തും നാട്ടിലും ജോലി ലഭിക്കാന്‍ സാദ്ധ്യത, വിവാഹാലോചനകള്‍ മംഗളമായി നടത്താന്‍ സാധിക്കും. കലാകാരന്മാർക്ക് നല്ല സമയമാണ്. സര്‍ക്കാരില്‍ നിന്നും അനുകൂലമായ അറിയിപ്പ് ലഭിക്കും, ധനപരമായ കാര്യങ്ങളില്‍ നേട്ടം, വിവേകത്തിനേക്കാള്‍ വികാരപരമായി ചിന്തിക്കുന്ന ശീലം ഒഴിവാക്കുക.കാര്‍ത്തിക: ഇഷ്ടജന സഹവാസം ഉണ്ടാകും, വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരും. റിയൽ എസ്റ്റേറ്റ്മേ ഖലയില്‍ കാലം അനുകൂലം. സുഖസൗകര്യങ്ങൾ വര്‍ദ്ധിപ്പിക്കും, വാഹനം വാങ്ങാന്‍ അനുകൂലമായ സമയം, വിദേശവാസം ചെയ്യും, പ്രസ്സന്നതയോടെ കാര്യങ്ങളെ നേരിടും.രോഹിണി: മനസ്സിണങ്ങിയ തരത്തില്‍ കാര്യങ്ങള്‍ നടത്തുന്നതിൽ സമര്‍ത്ഥരായിരിക്കും. ആസൂത്രണം ചെയ്ത കാര്യങ്ങള്‍ നടത്തുന്നതിൽ സമര്‍ത്ഥരായിരിക്കും. അപ്രതീക്ഷിആസൂത്രണം ചെയ്ത കാര്യങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കും. അപ്രതീക്ഷിതമായി ധനനേട്ടം, കുടുംബ ചുമതലകള്‍ ഉത്തരവാദിത്തതോടെ നിറവേറ്റും, എല്ലാരംഗത്തും അഭിവൃ ദ്ധിയുണ്ടാകും.മകയിരം:അനുകൂല സ്ഥാനത്തേക്ക് സ്ഥാന ചലനം ഉണ്ടാകാം. കലഹങ്ങൾ ഒഴിഞ്ഞ്പോകും, ഏതു തൊഴിലില്‍ ഏര്പ്പെട്ടാലുംമുദ്ര പതിപ്പിയ്ക്കും.വിദേശബന്ധങ്ങൾ ഗുണകരം, ശത്രുക്കളുടെ ഉപദ്രവം കുറയും. ഔദ്യോഗികമായി നിയമങ്ങള്‍ അനുസരിക്കുന്നതിനും പാലിക്കുന്നതിനും തികഞ്ഞ നിഷ്ഠപാലിക്കും.തിരുവാതിര: വിവാഹമോചന കേസുകള്‍ തീര്‍പ്പാകാൻ സാദ്ധ്യതയുണ്ട്, തന്നിഷ്ടക്കാര് ആയിരിക്കും. ഉന്നതസ്ഥാന ലഭ്യത, ചെലവ് വര്‍ദ്ധിക്കുമെങ്കിലും വരവും അതിനനുസരിച്ച് ഉണ്ടാകും, അനുകൂലമായ രീതിയില്‍ ജോലിയില്‍ മാറ്റം. ഗൃഹത്തില്‍ ഉള്ളവർക്ക്ദുരിതമനുഭവിക്കേണ്ടി വരും. ധനനഷ്ടത്തിന് യോഗമുണ്ട്.പുണര്‍തം: തടസപ്പെട്ടു കിടന്നിരുന്ന ഭൂമിയുടെ ക്രയവി ക്രയം നടക്കും. തൊഴിൽപരമായി നിലനിന്നിരുന്ന അസ്വസ്ഥതകള്‍ കുറയും. പരസഹായത്താല്‍ സുഖാനുഭങ്ങള്‍ വർദ്ധിക്കാനിടയുണ്ട്, ധനാഭിവൃദ്ധി, കുടുബസുഖം, വിവാഹം മൂലം ഉയര്‍ച്ച, ധനനേട്ടം, ഭാഗ്യസാഹചര്യങ്ങള് തനിയെ വന്നു ചേരും.പൂയം: ഈശ്വര ഭക്തിയുണ്ടായിരിക്കും. സര്‍ക്കാരില്‍ നിന്ന് ആനുകൂല്യം പ്രതീക്ഷിക്കാം. വാഹനം വാങ്ങാനുള്ള ആഗ്രഹംസഫലീകൃതമാകും. തൊഴില്‍ രംഗത്ത് വലിയ നേട്ടങ്ങള്‍ക്ക് സാദ്ധ്യത, വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വിജയം, സഹോദര ഗുണം, സാമ്പത്തിക നേട്ടത്തിന് വഴിയുണ്ടാകും.ദ്ധ്യആയില്യം: സംസാരിച്ച് ആള്‍ക്കാരെ വശീകരിക്കുന്നതില്‍ അസാമാന്യ കഴിവുണ്ടാകും. സൂക്ഷ്മദൃഷ്ടിയും ദീർഘവീക്ഷണവും ഉണ്ടാകും, , ആഗ്രഹ സാഫല്യം നേടാൻ സാധിക്കും, സംതൃപ്തി, കുടുംബസുഖം, യാത്രയില്‍ നേട്ടം, കടബാദ്ധ്യതകള്‍ കുറയും, സ്ത്രീകള്‍ മുഖേന നേട്ടം.മകം: പലതരത്തിലുള്ള കീര്ത്തികള് വര്‍ദ്ധിക്കും.പുതിയ പദ്ധതികളിൽ ഏര്‍പ്പെടാന്‍ സാദ്ധ്യത, വിവാഹ കാര്യങ്ങളില്‍ ഉചിത തീരുമാനം വരും. വായനാശീലം വര്‍ദ്ധിക്കും, സ്ത്രീകള്‍ക്ക് ആഡംബര വസ്തുക്കളുടെ ലഭ്യത, സാഹിത്യകാരന്മാര്ക്ക് പുതിയ അവസരങ്ങൾ. സംസാരിച്ചു മറ്റുള്ളവരെ കൈയിലെടുക്കാന്‍ പ്രത്യേക കഴിവുണ്ടാകും.പൂരം: ബന്ധുബലവും സഹായവും വര്‍ദ്ധിച്ചു നില്ക്കുംയ ലളിതകലകളിൽ താല്‍പ്പര്യം പ്രകടിപ്പി ക്കും, ദാമ്പത്യ വിഷയങ്ങളില്‍ പൊതുവേ സുഖം, സുഹൃത് ബന്ധങ്ങൾക്ക് പ്രാധാന്യം കൊടുക്കും. പലതരം പ്രശ്നങ്ങൾ നേരിടേണ്ടി വരുമെങ്കിലും അവയെല്ലാം തരണം ചെയ്യാൻ സാധിക്കുന്നതാണ്.ഉത്രം: നിസാര കാരണങ്ങളാല്‍ പോലും സ്വജനങ്ങളുമായി പിണങ്ങുവാനും അവരുടെ പിന്തുണ നഷ്ടപ്പെടുവാനും ഇടവരും. വിവാഹ ജീവിതത്തില്‍ കല്ലുകടി, സ്ത്രീ സംബന്ധവിഷയങ്ങളില് കരുതല്‍ വേണം, പലവിധ ക്ലേശങ്ങള്‍ക്കും സാദ്ധ്യത, ബന്ധുദോഷം.രാഷ്ട്രീയക്കാര്‍ക്ക് അനുകൂല സമയമല്ല. ബിസിനസില്‍ പരാജയം സംഭവിക്കാം.അത്തം: പ്രണയ ബന്ധങ്ങളില്‍ അകപ്പെട്ട് കഷ്ട്ടപെടുവാൻ സാദ്ധ്യതയുണ്ട്. ആരോഗ്യ പ്രശ്നങ്ങശ്നള് ഉണ്ടാകും, തൊഴില്‍പരമായ വിഷമതകള്‍ വർദ്ധിക്കാനിടയുണ്ട്. ജീവിതം സ്ത്രീകളാല്‍ നിയന്ത്രിക്കപ്പെടും, രോഗങ്ങളാല്‍ ദുരിതം, ഇഷ്ടമല്ലാത്തതൊഴില് ചെയ്യേണ്ടിവരും, ശത്രുവര്‍ദ്ധനയുണ്ടാകും.ചിത്തിര: കാര്യങ്ങള്‍ വെട്ടി തുറന്നു പറയുന്ന രീതി ഉള്ളതിനാല്‍ മറ്റുള്ളവരുടെ വെറുപ്പ്സമ്പാദിക്കും. കുടുംബത്തില്‍ അസ്വസ്ഥ പടരാതിരിക്കാന്‍ ശ്രദ്ധിക്കണം, പ്രേമകാര്യങ്ങളില്‍ സമാധാനക്കുറവ്, ആരോഗ്യപ്രശനങ്ങള്‍. വീട്ടില്‍ രോഗദുരിതങ്ങള്‍ വര്‍ദ്ധിക്കും. കാര്‍ഷിക വിളകള്‍ക്ക് നാശം സംഭവിക്കാം.ചോതി: ആരെയും അന്ധമായി വിശ്വസിക്കുന ശീലം പലപ്പോഴും ധനനഷ്ടത്തിനിടയാക്കും. വിവാഹകാര്യം തീരുമാനമാകും. സന്താന ഗുണത്തിന് സാദ്ധ്യത. കുടുംബത്തില്‍ സമാധാനം കളിയാടും, പൊതുജനങ്ങളുമായി നല്ല ബന്ധംസ്ഥാപിച്ചെടുക്കണം, കാര്യങ്ങൾ നടത്തി എടുക്കുന്നതില്‍ ഒരു വിശേഷ ബുദ്ധിയും പക്വതയും ഉള്ളവർആയിരിക്കും.വിശാഖം: പഠനത്തില്‍ മികവ് പുലർത്തും. ഉന്നത നിലയിലെ വിജയം, തൊഴില്‍ ലാഭം എന്നിവയ്ക്ക് സാദ്ധ്യത. ആരോഗ്യപരമായി നല്ല സമയം, സ്നേഹശീലം, ഉത്തരവാദത്വബോധം, മത്സര വിജയം. പുതിയ പദ്ധതികൾ തുടങ്ങിയാല്‍ വിജയിപ്പിക്കാനാകും. രോഗാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് ആശ്വാസം ലഭിക്കാം. വ്യവഹാരങ്ങളില്‍ വിജയം.അനിഴം: അമിതമായഅഭിമാന ബോധം പലപ്പോഴും കാര്യങ്ങള്‍ നേടുന്നതിനെ തടസപ്പെടുത്തും. , നല്ല കാര്യശേഷി , സുഖജീവിതം, പ്രണയസാഫല്ല്യം, യാത്രയില്‍ ബുദ്ധിമുട്ടുകള്‍. രോഗദുരിതങ്ങള്ക്ക് ജാഗ്രത പുലര്‍ത്തുക. നിയമ യുദ്ധങ്ങളില്‍ പരാജയം സംഭവികാം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിന്നുപോകും.തൃക്കേട്ട: വാഹനാപകടങ്ങള്‍ക്ക് സാദ്ധ്യത. പണമിടപാടുകളില്‍ പരാജയം സംഭവിക്കും. ബിസിനസില്‍ പരാജയം നേരിടും. കുടുംബത്തില്‍ ആരോഗ്യ പ്രശ്നങ്ങശ്നള് ഉടലെടുക്കും. പല പദ്ധതികളും പരാജയപ്പെടും, സ്വന്തം മണ്ടത്തരങ്ങള്‍ക്ക് മറ്റുള്ളവരെ കുറ്റം പറയും. കഠിനമായ പരിശ്രമം വേണ്ടി വരും, കാര്യങ്ങള്‍ യുക്തിപരമായി നിര്‍വ്വഹിക്കും.മൂലം: സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിന്സാദ്ധ്യത. ജലാശയ തൊഴിലി ലേര്പ്പെട്ടിട്ടു ള്ളവര്‍ ,പൊലീ സുകാര്, രാഷ്ട്രീയക്കാര്‍ എന്നിവർക്ക് ദിവസം അനുകൂലമാണ്. എല്ലാ രംഗങ്ങളില്‍ നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷി ക്കാം, കുടുംബ ചുമതലകള്‍ ഉത്തരവാദിത്തനിറവേറ്റും, എല്ലാരംഗത്തും അഭിവൃദ്ധി.പൂരാടം:അസാമാന്യമായ തരത്തില്‍ സ്വതന്ത്ര ബുദ്ധി പ്രകടപ്പി ക്കും.വി ദ്യാർത്ഥികള്ക്ക്നല്ലസമയം, സഹോദര സഹായം, ബിനേട്ടം, ശത്രു ജയം, അനുകൂലമായ വി വഹബന്ധം കിട്ടും . സ്വപ്രയത്നത്താല്‍ ധനം ആർജിക്കും. ബന്ധുക്കള്അയാല് വാസികനിന്നും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കാം.ഉത്രാടം: ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കും. കുടുംബത്തിന്റെ മുഴുവന്‍ ഭാരവും തലയിലേറ്റേണ്ടി വരും. കുടുംബ സുഖം,ഉന്നതോദ്യോഗസ്ഥരില്‍ നിന്നുംആത്മാര്ത്ഥമായ സഹകരണം, ജോലി യില്അനുകൂലമായ മാറ്റം പ്രതീക്ഷി ക്കാം. ഭാവി കാര്യങ്ങആസൂത്രണം ചെ യ്യാന്‍ പറ്റിയ സമയമല്ല.തിരുവോണം: സ്വദേശം വെടിഞ്ഞായിരിക്കും നേട്ടം ഉണ്ടാകുക. ദാമ്പത്യ ജീ വി തത്തില്‍ ശോഭിക്കും. സ്ത്രീ വി ഷയങ്ങളില്‍ താകാണിക്കും, ദൈവി ക ചി ന്ത ഉടലെടുക്കും, സ്ത്രീകള്‍ മൂലം സുഖവും സമാധാനവും, എല്ലാവരില്‍ നിന്നും സഹായ സഹകരണതൊഴിലി ൽ കഠിനപ്രയത്നം കാഴ്ച വയ്ക്കുന്നത്ഗുണകരമാകും.അവിട്ടം: വളരെ ഗുണകരമായി സംസാരിക്കും. ജീവിത വിജയം നേടാന്‍ ഏത്തരം തന്ത്രവും പ്രവർത്തിക്കാൻ മടിയുണ്ടാവില്ല.ജനപ്രീ തിയുംഅംഗീകാരവും നേടിയെടുക്കാൻ മിടുക്ക്ഉണ്ടായിരിക്കും. ധനത്തിന്റെ കാര്യത്തില്‍ ബുദ്ധിമുട്ടില്ല, സമാധാനവുംസന്തോഷവുംഅനുഭവപ്പെടും, തൊഴില്‍ മുഖേനെ നേട്ടം.ചതയം: ഗൃഹ നിര്‍മ്മാണം സാധിക്കും. തൊഴിലന്വേഷണകര്‍ക്ക് തൊഴിൽ ലഭിക്കും. വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുഫലം കിട്ടും . മാതാവിനും പിതൃ ജനങ്ങളും ഗുരു ജനങ്ങളും ദേഹദുരിതങ്ങള് കൊണ്ട്കഷ്ടപ്പെടും. സംഘടനാപാടവം, ക്ഷമ കാണിക്കും. നയപൂര്‍വ്വം പെരുമാറും, ഇടപാടുകളില്‍ വിജയം, ധനവരവ്, കലാപരമായി നല്ല സമയം.പൂരുരുട്ടാതി: ധനം, സ്വര്‍ണ്ണം എന്നിവകൈമോശം വരാന്‍ സാദ്ധ്യത. ചെ ലവുകള്‍ വര്‍ദ്ധിക്കും. സഹ പ്രവര്‍ത്തകരില്‍ നിന്നുംക്ലേശാനുഭവങ്ങള് ഉണ്ടാകും. വി ദ്യാര്ത്ഥികള്ക്ക്പ്രതീക്ഷി ക്കുന്ന വി ജയം ലഭിക്കുകയില്ല.തൊഴിൽ മേഖലയില്‍ സാമ്പത്തികപരിശ്രമങ്ങള്ക്ക്തടസം നേരിടും.ഉത്തൃട്ടാതി: സേനയില്‍ ജോലി യുള്ളവര്ക്ക്ക്ലേശാനുഭവങ്ങള് കൂടുതലാണ്. ഗൃഹ നിര്‍മ്മാണം സ്തം ഭനാവസ്ഥയിലാകും. വാഹനാപകടങ്ങൾക്ക്സാദ്ധ്യത. ഉദ്ദേശിച്ച കാര്യം നേടിയെടുക്കുവാന്‍ ഏതു മാര്‍ഗ്ഗവും സ്വീ കരിയ്ക്കും. ചതിക്കപ്പെടാനോവഞ്ചി തരാകാനോ സാദ്ധ്യത. സംസാരവും പ്രവര്‍ത്തികളും സൂക്ഷി ക്കുക, അനാവശ്യമായി പണം ചെ ലവഴിക്കേണ്ടി വരും.രേവതി: ബന്ധുക്കളില്‍ നിന്നും, സുഹൃത്തുക്കളില്‍ നിന്നും ക്ലേശാനുഭവങ്ങള്‍ ഉണ്ടാകാം. സ്വഭാവത്തില്‍ നില നില്ക്കുന്ന കടുംപലപ്പോഴും കാര്യപുരോഗതിയ്ക്ക്വി രുദ്ധമായി ബാധിക്കാം. കലഹങ്ങള്‍ ഉണ്ടാകാതെ നോക്കണം, ക്ഷമയില്ലായ്മ, പലവി ധത്തിലുപരീക്ഷണങ്ങളെ നേരിടേണ്ടി വരും, ശത്രുക്കളില്‍ നിന്നും ആപത്ത് വരാം. 0 Facebook Twitter Google + Pinterest Rejith previous post സംസ്ഥാനത്ത് ഇന്നും കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു next post ഷാരൂഖ് ഖാൻ ചിത്രം ജവാനിൽ വില്ലൻ വിജയ് സേതുപതി… You may also like വൈത്തീശ്വരൻ കോവിൽ; അറിയാം താളിയോലയിലെ ജന്മരഹസ്യം November 26, 2024 ഔഷധ സേവക്ക് ഉത്തമമായ ദിവസങ്ങൾ | Online Astrology |... May 14, 2019 ഇന്നുമുതൽ 7 നാളുകാർക്ക് രാജയോഗം | Malayalam Astrology |... May 13, 2019 In a traditional way how to lighten a... August 24, 2018 Keep your head in proper direction, Gain wealth... August 13, 2018 ചക്കുളത്തുകാവിലെ നാരീപൂജ October 15, 2020 മരിച്ചവരെ സ്വപ്നം കണ്ടാൽ | Online Astrology | Asia... May 16, 2019 എത്രവലിയ കണ്ണുദോഷവും പന്പകടക്കും ഫെങ്ഷുയി ഉണ്ടെങ്കിൽ June 11, 2019 പിതൃക്കളെ ആവാഹിച്ചാൽ പിതൃദോഷം തീരുവോ? October 22, 2020 ചൊവ്വാദോഷത്തിന് ദൈവിക പ്രതിവിധി ഉണ്ടോ? | 9947500091 October 15, 2020 Leave a Comment Cancel Reply Δ