സംസ്ഥാനത്ത് ഇന്നും കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു July 6, 2022 തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാദ്ധ്യത. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെൽലോ അലർട്ട്.അടുത്ത മൂന്ന്മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥഅറിയിച്ചു. നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാജില്ലകളിലും, വെള്ളിയാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലുംയെല്ലോ അലർട്ടാണ്.അറബി ക്കടലി ൽ പടിഞ്ഞാറൻ/തെക്ക്പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതാണ് മഴ കനക്കാനുള്ള പ്രധാന കാരണം. അതേസമയം, ശനിയാഴ്ച വരെ കടലിൽ പോകരുതെന്ന് ത്സ്യത്തൊഴിലാളികൾക്ക് അധികൃതർ നിർദേശം നൽകി. 0 Facebook Twitter Google + Pinterest Rejith previous post സൗജന്യ പരിശീലനം next post ഈ നക്ഷത്രക്കാർ അതീവ ശ്രദ്ധ പുലർത്തണം; ക്ഷമയില്ലായ്മ പല പ്രശ്നങ്ങൾക്കും കാരണമാകും You may also like കൊലപാതക വിവരം മറച്ചുവെച്ച് സംസ്കാരം നടത്തി: മക്കളെ കുടുക്കിയത് 5... October 13, 2020 ഈ നാളുകാർക്ക് ദീർഘകാലമായി കാത്തിരുന്ന ആഗ്രഹം നടക്കും, ജോലിയിൽ ഉയർച്ച,... July 5, 2022 ചൈനയിൽ ഇറക്കുമതി ചെയ്ത ഭക്ഷണ പായ്ക്കറ്റില്‍ കൊറോണ വൈറസ് സാന്നിധ്യം... October 19, 2020 രാഷ്ട്രീയം നോക്കാതെ സഹായിക്കാന്‍ പോയ പി. ടി തോമസിനെ ക്രൂശിക്കാന്‍... October 11, 2020 കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം 19 ദിവസമായിട്ടും സംസ്കരിക്കാതെ ആരോഗ്യവകുപ്പ് October 22, 2020 കുട്ടനാട്ടിൽ വെള്ളം പൊങ്ങിയിട്ടും ലതാമ്മയുടെ വീട്ടിൽ കയറിയില്ല; ബാഹുബലി സിനിമയുടെ... August 12, 2020 ഭാഗ്യലക്ഷ്മിയടക്കമുള്ള പ്രതികൾക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി October 10, 2020 ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ശക്തി പ്രാപിച്ചു കേരളത്തിലെ എട്ടു... October 12, 2020 സിനിമ താരങ്ങളെ പോലും ഞെട്ടിച്ച സോഷ്യൽ മീഡിയയിലെ രണ്ടു സൂപ്പർ... May 17, 2019 സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു October 30, 2020 Leave a Comment Cancel Reply Δ