ഈ നാളുകാർക്ക് ദീർഘകാലമായി കാത്തിരുന്ന ആഗ്രഹം നടക്കും, ജോലിയിൽ ഉയർച്ച, നിങ്ങളുടെ ഈ ആഴ്ച അറിയാൻ July 5, 2022 അശ്വതി: വഴിപാടുകൾക്ക്നല്ല തുക ചെ ലവാകും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. പുണ്യദേവാലയദർശനം.ഭരണി: സന്താനങ്ങളുടെആഗ്രഹങ്ങൾ സാധിച്ചുകൊടുക്കും. കായിക വി നോദങ്ങളിൽ ഏർപ്പെടും.അശ്രദ്ധമൂലം വീ ഴ്ച ഉണ്ടാക്ഷി ക്കണം.കാർത്തിക: സാഹിത്യസദസുകളിൽ പങ്കെടുക്കും. കലഹസാദ്ധ്യതയുണ്ട്. വി ദ്യാപുരോഗതി, വി ദേശയാത്ര എന്നിവയ്ക്ക്സാദ്ധ്യരോഹിണി: ദൂരയാത്രകൾ ഒഴിവാക്കും. തസ്ക്കരഭയത്തിന്സാദ്ധ്യതയുണ്ട്.അപകടങ്ങളിൽ നിന്നും രക്ഷപ്പെടും.മകയിരം: വി രുന്നുകാരിൽ നിന്ന്ശല്യം . വ്യ വഹാര കാര്യങ്ങളിൽഅനുകൂലവിധി. ജീ വി തത്തിൽ ഉയർച്ചയുണ്ടാകും. തിരുവാതിര:ദൈവാനുഗ്രഹം കൊണ്ട്ആപത്തിൽ നിന്ന്രക്ഷപ്പെടും. കുടുംബത്തിൽഐശ്വര്യമുണ്ടാകും.പുണർതം: തിരഞ്ഞെടുപ്പി ൽ വി ജയം. പുണ്യപ്രവൃ ത്തികളിൽ ഏർപ്പെടും. പുതിയ വസ്ത്രങ്ങൾ ലഭിക്കും.പൂയം: വി വാഹകാര്യത്തിൽഅനുകൂല തീരുമാനം. നിറുത്തിവച്ചി രുന്ന സംരംഭങ്ങൾ പുനരാരംഭിക്കും.ആയില്യം : ബന്ധുസമാഗമം പ്രതീക്ഷി ക്കാം. കൂട്ടായ പ്രവർത്തനം നടത്തും. വാഹനംകൈകാര്യം ചെ യ്യുമ്പോൾ ശ്രദ്ധിക്കണം.മകം: സന്താനങ്ങൾക്കും കുടുംബാംഗങ്ങൾക്കും പുതുവസ്ത്രം നൽകും. പുണ്യദേവാലയദർശനം. വി രുന്നുസത്ക്കാരവും കുടുംവും നടക്കും. പൂരം: കുടുംബത്തിൽ സന്താനഭാഗ്യം. വി ദേശനിർമ്മിതവസ്തുക്കൾ പാരിതോഷി കമായി ലഭിക്കും. വളരെക്കാലമായി കണ്ടുമുഹിക്കുന്നവരെ കാണും.ഉത്രം: ശാന്തമായ കുടുംബാന്തരീക്ഷം.അവധിക്കാലമാഘോഷി ക്കും. വി നോദയാത്രകളിൽ പങ്കെടുക്കും.അത്തം: സർക്കാരിൽ നിന്ന്ബഹുമതി ലഭിക്കും. വീ ട്ടു കാർ ഒത്തൊരുമിച്ച്ആഘോഷവേളകളിൽ പങ്കെടുക്കും.ചി ത്തിര: കേസുകളിൽ വി ജയിക്കും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും . ബി സിനസിൽഅപ്രതീക്ഷി ത പ്രതിസന്ധി.ചോതി: ശത്രുഭയമുണ്ടാകും.ആത്മീയചി ന്തകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഉത്തരവാദിത്തങ്ങൾ കൂടും. വി ശാഖം: വളരെക്കാലമായി കാത്തിരിക്കുന്ന വായ്പ ലഭിക്കും. രാഷ്ട്രീയപരമായി ശത്രുക്കളുണ്ടാകാം. ജീ വി തപുരോഗതി.അനിഴം:അനാവശ്യയാത്ര ഒഴിവാക്കണം. സ്വന്തം തീരുമാനം പറയുമ്പോൾ മറ്റുള്ളവർഅംഗീകരിക്കും.തൃക്കേട്ട: എഴുത്തുകൾ മൂലം ഗുണാനുഭവം. പല സ്രോതസുകളിൽ നിന്നും ധനം വന്നുചേരും.അപ്രതീക്ഷി ത ധനലബ്ധി.മൂലം: വാഹനങ്ങൾകൈകാര്യം ചെ യ്യുമ്പോൾ സൂക്ഷി ക്കണം. വി ദ്യാഭ്യാസകാര്യത്തിൽ ഉയർച്ചയുണ്ടാകും. പൂരാടം: ഭാഗ്യക്കുറിഫലംഅനുകൂലമാകും. ദിനചര്യയിൽ കാര്യമായ വ്യ തിയാനമുണ്ടാകും.ആരോഗ്യകാര്യങ്ങളിൽ സൂക്ഷിഉത്രാടം: ഉന്നതവ്യ ക്തികളുമായി പരിചയപ്പെടാനിടയുണ്ട്. പുതിയ ജോലി യിൽ പ്രവേശിക്കും. കേസുകളിൽ വി ജയിക്കും. തിരുവോണം: തീരുമാനങ്ങളിൽ ഉറച്ചുനിൽക്കും. ബന്ധുജനങ്ങൾ ശത്രുക്കളെപ്പോലെ പെരുമാറും.അവി ട്ടം: കേസുകളിൽ വി ജയമുണ്ടാകും. പ്രണയപരാജയം, സന്ധിസംഭാഷണങ്ങൾ പരാജയപ്പെടും. ചതയം: പുണ്യക്ഷേത്രദർശനം.ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെ ലുത്തണം. ഗൃഹപ്രവേശനം നടത്തും.പൂരുരുട്ടാതി: കുടുംബ ചടങ്ങുകളിൽ പങ്കെടുക്കും. സജ്ജനമാന്യത പുലർത്തും. ഏർപ്പെടുന്ന കാര്യങ്ങളിൽ വി ജയം.ഉത്രട്ടാതി: ഉത്തരവാദിത്തം വർദ്ധിക്കും. കായിക വി നോദങ്ങളിൽ പങ്കെടുക്കും.രേവതി: സുഹൃദ്ബന്ധം ഗുണംചെ യ്യും. ചി രകാലാഭിലാഷം പൂവണിയും.അസൂയക്കാരിൽ നിന്നും ശല്യ മുണ്ടാകും. 0 Facebook Twitter Google + Pinterest Rejith previous post next post നാളെ ഈ നക്ഷത്രക്കാരുടെ പ്രാർത്ഥനയ്ക്ക് ഫലമുണ്ടാകാൻ പോകുന്നു, നിങ്ങളെ ഏറെ സന്തോഷിപ്പിക്കാൻ പോകുന്ന കാര്യങ്ങൾ You may also like വീടിന്റെ പരിസരത്ത് കാക്ക കൂട് ഉണ്ടോ? എങ്കിൽ June 11, 2019 ADVANTAGES AND DISADVANTAGES OF UTHRAM BIRTHSTAR. August 13, 2018 വീട്ടിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങാന്‍ പോയ ദലിത് വിദ്യാര്‍ഥിക്ക് പൊലീസിന്റെ... October 14, 2020 പിണങ്ങി കഴിയുന്നതിനിടെ ഭാര്യ ഗര്‍ഭിണിയായി, പിതൃത്വത്തെ ചൊല്ലി തര്‍ക്കം, ഒടുവില്‍... October 28, 2020 മരിച്ചവരെ സ്വപ്നം കണ്ടാൽ | Online Astrology | Asia... May 16, 2019 തല്ലിച്ചതച്ച് അവശനാക്കി, കെട്ടിടത്തിന് മുകളിൽ നിന്ന് ചാടാൻ നിർബന്ധിച്ചു; താനടക്കമുള്ള... October 24, 2020 These birthstars have the luck of immense wealth August 13, 2018 കോവിഡ് മരണ നിരക്ക് എറണാകുളം ജില്ലയിൽ കൂടുന്നു എന്ന് നാലുപേർ... October 20, 2020 കേരള സ്കൂൾ ശാസ്ത്രോത്സവം നവംബർ 15 മുതൽ 18 വരെ November 14, 2024 മുൻകോപം ഉള്ള 10 നക്ഷത്രക്കാർ | Online Astrology |... May 14, 2019 Leave a Comment Cancel Reply Δ