എല്ലാ കാലത്തും മുടി പരിപാലിക്കേണ്ടത് എങ്ങനെ ,ഏതൊരു സീസണിലും ഹെയർ എങ്ങനെ പരിപാലിക്കും .ആദ്യം നമ്മൾ ശ്രെധിക്കേണ്ടത് മുടി എപ്പോയും വൃത്തിയായി സൂക്ഷിക്കേണ്ടത് ആണ് .മുടിയിൽ എണ്ണയും അഴുക്കും ഉണ്ടെങ്കിൽ മുടി കൊഴിച്ചിലിന് സാധ്യത കൂടുതൽ ആണ് അതുപോലെ താരൻ വരാനും സാധ്യത കൂടുതൽ ആണ് .പരിഹാരത്തെ കുറിച്ച് അറിയുവാൻ ഈ വീഡിയോ കാണുക