ക്രമം തെറ്റി എത്തിയ മഴ, പിന്നിൽ കാത്തിരിക്കുന്ന രോഗ ലക്ഷണങ്ങൾ അറിയാൻ July 5, 2022 1. വെള്ളത്തില്‍ കൂടി പകരുന്നരോഗങ്ങള്വയറിളക്കരോഗങ്ങള് – സാധാരണ അക്യൂട്ട്ഡയേറിയല് ഡിസീസ്എന്നറിയപ്പെടുന്നവ, വൈറസ്, പലതരം ബാക്ടീരിയകള്‍(സാല്‍മൊണല്ല, ഇ-കോളി) തുടങ്ങിയവ കൊണ്ടും മറ്റ്പരാദങ്ങള് കൊണ്ടും ഉണ്ടാകാം. അസുഖമുള്ള ആളുടെ വിസര്‍ജ്യം കുടിക്കുന്നവെള്ളത്തിലോ കഴിക്കുന്ന ഭക്ഷണത്തിലോ കലരുന്നതിലൂടെ രോഗം മറ്റൊരാളിലേക്ക് പകരുന്നു. വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളോടെ പ്രത്യക്ഷപ്പെടുന്ന ഈരോഗം രണ്ട് മുതൽ എട്ട് ദിവസം നീണ്ടുനില്‍ക്കാം. രക്തം കലര്‍ന്ന മലം, അമിതമായക്ഷീണം, ബോധം മറയുക തുടങ്ങി മാരകമായേക്കാവുന്ന ലക്ഷണങ്ങളും ഉണ്ടാകുന്നു.രോഗനിര്‍ണയത്തിനു രക്തവും മലവും പരിശോധന നടത്തേണ്ടതാണ്. ആന്റിബയോട്ടിക് മരുന്നുകളാണ് ബക്ടീരിയല് വയറിളക്കരോഗങ്ങളുടെയും ടൈഫോയ്ഡ് തുടങ്ങിയവയുടെയും ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്.2. കൊതുക്ജന്യ രോഗങ്ങള്‍(a) ഡങ്കി പ്പനി, മലമ്പനി എന്നിവയാണ്കേരളത്തില് കണ്ടുവരുന്ന കൊതുകു ജന്യ രോഗങ്ങളില്‍ മുഖ്യം . ഡങ്കി പ്പനി പരത്തുന്നകൊതുകുകള് ഏഡിസ്ഈജിപ്തി എന്ന ഗണത്തില്‍ പെടുന്നവയാണ്. ശുദ്ധജല സംഭരണികളില്‍ മുട്ടയിട്ട്പെരുകുന്ന ഇവയുടെശരീരത്തില് നിന്നും ഡങ്കി വൈറസുകള്‍ മനുഷ്യ ശരീരത്തിലേക്ക്പ്രവേശിക്കുന്നു. പനി, തലവേദന, കണ്ണിന്റെ പുറകി ലുള്ളഅതിയായ സന്ധിവേദന, രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെഅളവ്കുറയുമ്പോള് ഉണ്ടാകുന്ന രക്തസ്രാവം (തൊലി പ്പുറമെയുംആഅവയവങ്ങളുടെയും) ശരീരത്തിലെ രക്തക്കുഴലുകളുടെ ചോര്‍ച്ച കൊണ്ട്രക്ത സമ്മര്‍ദ്ദം കുറഞ്ഞ്ഉണ്ടായേക്കാവുന്ന ഡങ്കി ഷോസിന്ഡ്രോം എന്നിങ്ങനെ പല തീവ്രതയില്‍ ഡങ്കി പ്പനി മനുഷ്യ രില്‍ കാണപ്പെടാം.രോഗനിര്‍ണയത്തിനായി രക്തത്തിലെ ശ്വേതരക്താണുക്കളുടെയും പ്ലേറ്റ്ലെറ്റുകളുടെയുംഅളവും മറ്റുഅവയവങ്ങളുടെ പ്രവപരിശോധിക്കുന്ന Liver Function Test, Kidney Function Test തുടങ്ങിയ പരിശോധനകളും പി ന്നെവൈറസിന്റെ സാന്നിദ്ധ്യത്തെകണ്ടുപിആന്റിജന്ആന്റിബോഡി ടെസ്റ്റുകളും ഉപയോഗിക്കുന്നു. ലക്ഷണങ്ങള്ക്ക്അനുസരിച്ചുള്ളചി കി ത്സയില്‍ ഒന്നരആഴ്ചയ് ഴ്ച ക്കുള്ളിഅസുഖം ഭേദമാകുന്നതാണ്. ഈഅസുഖം പ്രതിരോധിക്കാന്‍ വാക്സിനുകള്‍ ലഭ്യമല്ല.(b) മലമ്പനി / മലേറിയ കേരളത്തില്അത്രയ്ക്ക്കാണപ്പെടുന്ന ഒരു കൊതുകുജന്യ രോഗമല്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്വന്നു താമസിക്കുന്നആള്ക്കാര്ക്കിടയില് ഇത്കാണപ്പെടാം. ചുവന്ന രക്താണുക്കള്ക്ക്ഉണ്ടാകുന്ന നാശം നിമിത്തം ശരീരത്തിഅവയവങ്ങളെയും ബാധിച്ച്ഉദാഹരണത്തിന്മസ്തി ഷ്കം, ശ്വാസകോശം, വൃ ക്കകള്‍, കരള്‍ തുടങ്ങിയവയെ ബാധിക്കുന്ന മാരമലേറിയയും കാണപ്പെടുന്നുണ്ട്. അനോഫിലസ്ഗണത്തില്പ്പെടുന്ന കൊതുകുകളാണ്ഈരോഗത്തിന്റെ വാഹകരായിപ്രവര്ത്തിക്കുന്നത്. ആന്റി മലേറിയല്‍ മരുന്നുകള്‍ രോഗനിവാരണത്തിന്ഉപയോഗിക്കുന്നു.(c) മറ്റു ജന്തുജന്യ രോഗങ്ങളായ എലി പ്പനി, ചെ ള്ള്പനി മുതലായവയും മഴക്കാലത്ത്മലി ന ജലത്തില്‍ കൂടിയും ജന്തുക്കളില്‍ നിമനുഷ്യ രിലേക്കും പകരാം. ലെപ്റ്റോസ്പൈറ എന്ന രോഗാണു എലി യുടെ മൂത്രം കലര്‍ന്ന വെള്ളത്തില്‍ കൂടി മനുഷ്യ ശരീരത്തിപ്രവേശിക്കാം. പനി, മഞ്ഞപ്പി ത്തം, വൃ ക്കകളുടെയും കരളിന്റെയും പ്രവര്‍ത്തനക്കുറവ്, മറ്റു ശാരീരികഅസ്വസ്ഥതകള്‍ തുടങ്ങിഎലി പ്പനിയുടെ ലക്ഷണങ്ങളാണ്. മലി നജലത്തില് ജോലി ചെ യ്യുന്നവര്ക്കും മറ്റും ഇത്കൂടുതലായി ബാധിക്കാം. ആന്റിബയോമരുന്നുകളാണ്ഈരോഗത്തിന്റെ ചി കി ത്സ. അവയവ വ്യ വസ്ഥകള്ക്ക്പ്രവര്ത്തനക്കുറവ്ഉണ്ടെങ്കി ല്അസുഖം ഭേദമാകാന്‍ നാആറ്ആഴ്ച വരെ എടുത്തേക്കാം. പരിസര ശുചി ത്വവും വ്യ ക്തി ശുചി ത്വവുമാണ്ഇത്തരം രോഗം തടയാനുള്ളവഴി.പ്രതിരോധ മാര്‍ഗങ്ങള്‍: കുടിക്കാൻ തിളപ്പി ച്ച്ആറിയ ശുദ്ധജലം ഉപയോഗിക്കുക. പഴങ്ങളും പച്ചക്കറികളും കഴുകി വൃ ത്തിയാഉപയോഗിക്കുക. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പാകം ചെയ്യുന്ന ഭക്ഷണങ്ങളും പഴച്ചാറുകളും ഒഴിവാക്കുക, തുടങ്ങിയവരോഗങ്ങളില് നിന്നും രക്ഷപെടാനുള്ളമാര്ഗങ്ങളാണ്.കൊതുകുജന്യ രോഗങ്ങളില്‍ നിന്നും രക്ഷനേടാനായി കൊതുക്പ്രജനനം ചെ യ്യുന്നതിനുള്ളസാഹചര്യം ഒഴിവാക്കുക. അതായപരിസരശുചി ത്വം ശീലമാക്കുക. Mosquito net, Mosquito repellents, കൊതുകുതിരി തുടങ്ങിയവ വ്യ ക്തിപരമായ ശുചി ത്വത്തിന്ഉപയോമലി നജലവുമായുള്ളസമ്പര്ക്കത്തില് ജോലി ചെ യ്യുന്നആളുകള് സുരക്ഷി ത മാര്‍ഗങ്ങള്‍ ഉപയോഗിച്ച്രോഗബാധ ഏല്ക്കാതെസൂക്ഷി ക്കുക. രോഗ പ്രതിരോധത്തിനായി ഡോക്സിസൈക്ലിന്‍ തുടങ്ങിയ മരുന്നുകള്‍ആരോഗ്യ പ്രവര്‍ത്തകരുടെ നിര്ദ്ദേശാനുസ്വീകരിക്കേണ്ടതാണ്. 0 Facebook Twitter Google + Pinterest Rejith previous post ഹൈസ്കൂള്‍ തലത്തില്‍ അധ്യാപക ഒഴിവ് next post സൗജന്യ പരിശീലനം You may also like സ്വീകരണമുറിയിൽ പിങ്ക് നിറത്തിലുള്ള സാരി ധരിച്ച് ആഭരണങ്ങളുമണിഞ്ഞ് പുഞ്ചിരിയോടെ സോഫയിലിരിക്കുന്ന... August 12, 2020 രാജ്യത്ത് കോവിഡ് കേസിൽ കേരളം ഒന്നാമത് October 24, 2020 ഉള്ളി വില നിയന്ത്രിക്കാന്‍ കേന്ദ്രം; ഇറക്കുമതി നിയന്ത്രണങ്ങള്‍ക്ക് താത്ക്കാലിക ഇളവ് October 22, 2020 സംസ്ഥാനത്ത് ഇന്നും കനത്ത മഴയെന്ന് മുന്നറിയിപ്പ്; മത്സ്യബന്ധനത്തിന് പോകരുത് October 14, 2020 എക്സിറ്റ് പോൾ ഫലങ്ങൾ സത്യമാകുമോ? എക്സിറ്റ് പോൾ ഫലങ്ങൾ ഒറ്റനോട്ടത്തിൽ... May 21, 2019 വാക്സിന് പരീക്ഷണം നിർത്തിവെച്ച് ജോണ്സണ് ആന്‍ഡ് ജോണ്സണ് October 13, 2020 പഴയ വാഹനങ്ങള്‍ക്കും അതിസുരക്ഷാ നമ്ബര്‍പ്ലേറ്റുകള്‍ മാറ്റം വരുത്താന്‍ മോട്ടോര്‍വാഹനവകുപ്പ് November 2, 2020 കളമശ്ശേരി ടാങ്കർ അപകടത്തിലുണ്ടായ വാതകചോർച്ച പരിഹരിച്ചു November 21, 2024 ട്രെയിന്‍ യാത്രയ്ക്കിടെ പീഡന ശ്രമം; യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി October 21, 2020 സംസ്ഥാനത്ത് ഇന്ന് 9347 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു October 11, 2020 Leave a Comment Cancel Reply Δ