
ഐശ്വര്യയെ കൂടാതെ, ഈ ചിത്രത്തില്‍ ആടുകളം നരേന്, ശ്രീരഞ്ജനി, അഭിഷേക്, ‘രാജാ റാണി’ ഫെയിം പാണ്ഡ്യന്, കവിതാ ഭാരതി, പാണ്ടി, മണികണ്ഠന്, രാജേഷ്, തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്. ഗോകുല്‍ ബിനോയ് ആണ് ഛായാഗ്രഹണം, ജിബ്രാന് സംഗീതവും, ഡോണ്‍ ബാല (കല) & ആര് രാമര്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. പി.ആര്.ഒ ശബരി, യുവരാജ്.