ഭാര്യാഭർത്താക്കന്മാരുടെ വഴക്ക് വേർപിരിയൽ ഇവയ്ക്ക് പരിഹാരം ഉണ്ട് .ഒരു കുടുംബം ആകുമ്പോൾ അവിടെ ഭാര്യാ ഭർത്താക്കൻ മാരുടെ വഴക്കു സ്വഭാവികം ആണ് .എങ്കിലും ചില വഴക്കുകൾ അതിരു കടക്കാറുണ്ട് .കുടുംബജീവിതം തന്നെ കൈവിട്ടു പോകുന്ന നിലയിൽ എത്തിച്ചേരാറുണ്ട് .ഇത്തരം വഴക്കുകൾ എങ്ങനെ സംഭവിക്കുന്നു ,ഇതുഎങ്ങനെ പരിഹരിക്കാം .പൊരുത്തം നോക്കുന്നത് പോലെ തന്നെ ഫെങ് ഷുയിലും നോക്കാറുണ്ട് കുവ നമ്പർ വച്ചാണ് ഇതു കാല്കുലേറ്റെ ചെയ്യുന്നത് .പ്രശ്നങ്ങൾ അറിഞ്ഞതിനു ശേഷം ഇതു പരിഹരിക്കാനും സാധിക്കുന്നത് ആണ് .കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക
ഭാര്യാഭർത്താക്കന്മാരുടെ വഴക്ക് വേർപിരിയൽ ഇവയ്ക്ക് പരിഹാരം ഉണ്ട് |
previous post