മേക്കപ്പ് ഉപയോഗിക്കുന്നവർ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ .ഒരു പാർട്ടിക്കോ അല്ലെങ്കിൽ ഓഫീസിലോ പോകുമ്പോൾ എങ്ങനെ മേക്കപ്പ് ചെയ്യണം അല്ലെങ്കിൽ എന്തൊക്കെ അപ്ലൈ ചെയ്യണം എന്നൊക്കെ ഉള്ളത് എല്ലാർക്കും സംശയം ആണ് .മോയിസ്റ്റുറിസോർ ഉപയോഗിക്കുന്നവർക് അത് ഉപയോഗിക്കാം .എന്നിരുന്നാലും ഫൌണ്ടേഷൻ ഉപയോഗിക്കുമ്പോൾ നിങ്ങളുടെ സ്കിൻ ടോൺ ഏതാണോ അത് അനുസരിച്ചുള്ള ഫൌണ്ടേഷൻ ഉപയോഗിക്കുക ,കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക .